ശരീരത്തിൽ വീക്കം നിയന്ത്രിക്കുന്നതും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതും ഉൾപ്പെടെ ഒമേഗ-3 ഫാറ്റി ആസിഡുകൾ അവശ്യ പങ്ക് വഹിക്കുന്നു.
health Mar 04 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ഫ്ളാക്സ് സീഡ്
ഫ്ലാക്സ് സീഡിൽ എഎൽഎ ധാരാളം അടങ്ങിയിട്ടുണ്ട്. 2 ടേബിൾസ്പൂൺ കഴിക്കുമ്പോൾ 4.7 ഗ്രാം ലഭിക്കും.
Image credits: social media
Malayalam
ചിയ സീഡ്
ചിയ സീഡിൽ എഎൽഎ കൂടുതലായി അടങ്ങിയിരിക്കുന്നു. 1 ഔൺസിൽ 5 ഗ്രാം അടങ്ങിയിരിക്കുന്നു. ചിയ സീഡിൽ നാരുകളും മഗ്നീഷ്യവും കൂടുതലാണ്. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
Image credits: Getty
Malayalam
വാൾനട്ട്
വാൾനട്ടിൽ ഗണ്യമായ അളവിൽ എഎൽഎ അടങ്ങിയിട്ടുണ്ട്. വാൾനട്ടിൽ പോളിഫെനോൾ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
മത്സ്യം
മത്തി , അയല , സാൽമൺ , ട്യൂണ, ചെറുമീനുകൾ എന്നിവയിൽ ഒമേഗ 3 കൂടുതലായി അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
സോയാബീൻ
ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് സോയാബീൻ. സോയ അധിഷ്ഠിത ഉൽപ്പന്നങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.
Image credits: Getty
Malayalam
ബ്രൊക്കോളി
ബ്രൊക്കോളിയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രത്യേകിച്ച് ആൽഫ-ലിനോലെനിക് ആസിഡ് (ALA) ചെറുതാണെങ്കിലും ഗുണം ചെയ്യുന്ന അളവിൽ അടങ്ങിയിട്ടുണ്ട്.