മുടിയുടെ വളർച്ചയെ സ്വാഭാവികമായ രീതിയിൽ വർദ്ധിപ്പിക്കാൻ ആവണക്കെണ്ണ മികച്ചതാണ്. തലയോട്ടിയിലെ വരൾച്ച, താരൻ, ശിരോചർമത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെ തടയാനും സഹായിക്കുന്നു.
Image credits: Facebook
Malayalam
സവാള
സവാളയിൽ ആന്റി മൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ ഉണ്ട്. ആഴ്ചയിൽ രണ്ട് തവണ സവാള നീര് പുരട്ടി മസാജ് ചെയ്യുക.
Image credits: instagram
Malayalam
മുട്ട
മഞ്ഞക്കരുവും മുട്ടയുടെ വെള്ളയും മുടിയെ ശക്തിപ്പെടുത്തുന്നതിനും കണ്ടീഷനിംഗ് ചെയ്യുന്നതിനും സഹായകമാണ്. മുട്ടയുടെ വെള്ള തലയിൽ തേച്ച് പിടിപ്പിക്കുക.
Image credits: Getty
Malayalam
ഉലുവ
ഉലുവ ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കുക. തുടർന്ന് മാസ്ക് തയ്യാറാക്കാനായി ഇതൊരു മിക്സിയിൽ അടിച്ച് നല്ല പേസ്റ്റ് തയ്യാറാക്കുക. ഇത് തലയോട്ടിയിൽ പുരട്ടുക.
Image credits: our own
Malayalam
നെല്ലിക്ക
നെല്ലിക്ക മുടി വേരുകളെ ശക്തിപ്പെടുത്തുന്നതിനും ആഴത്തിൽ കണ്ടീഷനിംഗ് ചെയ്യുന്നതിനും ഇത് സഹായകമാണ്. നെല്ലിക്കയുടെ നീരും തെെരും ചേർത്ത് തലയിൽ തേച്ചിടുക.
Image credits: Getty
Malayalam
തെെര്
ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം തെെര് തലയിൽ തേച്ച് പിടിച്ചിടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക.