Malayalam

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

Malayalam

ഇലക്കറികൾ

ഇലക്കറികൾ കഴിക്കുന്നത് സോഡിയം അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ബിപിയുള്ളവർ ഇലക്കറിവർ​ഗങ്ങൾ ധാരാളമായി ഡയറ്റിൽ ഉൾപ്പെടുത്തുക.

Image credits: Getty
Malayalam

ബെറികൾ

ബ്ലൂബെറികളിലും സ്ട്രോബെറികളിലും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

കൊഴുപ്പുള്ള മത്സ്യങ്ങൾ

സാൽമൺ, അയല എന്നിവ ശരീരത്തിലെ വീക്കം കുറയ്ക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്ന ഒമേഗ-3 കൊഴുപ്പുകൾ നൽകുന്നു.

Image credits: Getty
Malayalam

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് ജ്യൂസിൽ ധാരാളം ഡയറ്ററി നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകളെ അയവുള്ളതാക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ധാന്യങ്ങൾ

 ഓട്സ്, ബ്രൗൺ റൈസ് എന്നിവ ഹൃദയാരോഗ്യം മൊത്തത്തിൽ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ലയിക്കുന്ന നാരുകൾ നൽകുന്നു.

Image credits: Getty
Malayalam

വാഴപ്പഴം

രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന കാര്യത്തിൽ പോഷകങ്ങളുടെ കലവറയാണ് വാഴപ്പഴം. ഇടത്തരം വലിപ്പമുള്ള ഒരു വാഴപ്പഴത്തിൽ ഏകദേശം 420 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

Image credits: Getty

വെറും വയറ്റിൽ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം

പ്രീ ഡയബറ്റിസ് ഉള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ട 6 ഭക്ഷണങ്ങൾ

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 പഴങ്ങൾ

ചുണ്ടുകൾക്ക് പിങ്ക് നിറമാണോ വേണ്ടത്? ഇവ ഉപയോ​ഗിച്ച് നോക്ക‍ൂ