Malayalam

വൃക്കകളെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

വൃക്കകളെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

Malayalam

സംസ്കരിച്ച മാംസങ്ങൾ

ബേക്കൺ, സോസേജുകൾ തുടങ്ങിയ സംസ്കരിച്ച മാംസങ്ങൾ വൃക്കകളുടെ ആരോഗ്യത്തിന് ഹാനികരമാണ്

Image credits: Getty
Malayalam

പഞ്ചസാര

അമിതമായ പഞ്ചസാര കഴിക്കുന്നത് വൃക്കരോ​ഗത്തിനും പൊണ്ണത്തടിക്കും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകും.

Image credits: Social media
Malayalam

ഫ്ലേവേഡ് തെെര്

ഫ്ലേവേഡ് തെെരുകളിൽ പഞ്ചസാര, കൃത്രിമ രുചികൾ, ഫോസ്ഫേറ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കാം.

Image credits: Getty
Malayalam

പേസ്ട്രികൾ, മഫിനുകൾ, ഡോനട്ടുകൾ

പേസ്ട്രികൾ, മഫിനുകൾ, ഡോനട്ടുകൾ എന്നിവ വൃക്കകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും ചെയ്യും.

Image credits: Getty
Malayalam

ഫാസ്റ്റ് ഫുഡ്

ഫാസ്റ്റ് ഫുഡുകളിൽ അമിതമായ സോഡിയം, പ്രിസർവേറ്റീവുകൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നു

Image credits: Social Media
Malayalam

ഫാസ്റ്റ് ഫുഡ്

ഫാസ്റ്റ് ഫുഡുകളിൽ അമിതമായ സോഡിയം, പ്രിസർവേറ്റീവുകൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നു

Image credits: Getty

കുട്ടികളുടെ ബുദ്ധിവികാസത്തിന് നൽകേണ്ട ഏഴ് ഭക്ഷണങ്ങൾ

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ ഇതാ ആറ് പൊടിക്കെെകൾ

കാഴ്ചശക്തി കൂട്ടുന്നതിന് സ​ഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

ശ്വാസകോശം ഹെൽത്തിയാക്കാം, ഇവ കഴിച്ചോളൂ