Malayalam

ആർത്തവം

ആർത്തവ സമയത്ത് പലതരം ബുദ്ധിമുട്ടുകൾ സ്ത്രീകൾ നേരിടേണ്ടതായി വരുന്നു. അതിൽ പ്രധാന പ്രശ്നമാണ് മലബന്ധം.

Malayalam

വെള്ളം കുടിക്കാം

ആർത്തവ സമയത്ത് ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കുന്നു.

Image credits: Getty
Malayalam

പ്രോബയോട്ടിക് ഭക്ഷണങ്ങൾ

തൈര്, പുളിപ്പിച്ച ഭക്ഷണങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ചെറിയ വ്യായാമങ്ങൾ ചെയ്യാം

യോഗ, നടത്തം തുടങ്ങിയ ചെറിയ വ്യായാമങ്ങൾ ചെയ്യുന്നത് നല്ല ദഹനം ലഭിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

Image credits: Freepik
Malayalam

ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ

ഓട്സ്, തവിട് കളയാത്ത ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം.

Image credits: our own
Malayalam

കഫീൻ ഒഴിവാക്കാം

ആർത്തവ സമയത്ത് അമിതമായി കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കാം. ഇത് വയറ് വീർക്കൽ, ഗ്യാസ് എന്നിവയ്ക്ക് കാരണമാകുന്നു.

Image credits: Getty
Malayalam

പാൽ ഉത്പന്നങ്ങൾ

ചിലർക്ക് ആർത്തവ സമയത്ത് പാൽ ഉത്പന്നങ്ങൾ കഴിക്കുന്നത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഇത് മലബന്ധം ഉണ്ടാവാൻ കാരണമാകും.

Image credits: Getty
Malayalam

ഭക്ഷണം കഴിക്കുന്നത്

ആർത്തവ സമയത്ത് ചെറിയ അളവിൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് നല്ല ദഹനം ലഭിക്കാനും വയറ് വീർക്കൽ തടയാനും സഹായിക്കുന്നു.

Image credits: Getty

വൃക്കകളെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

കുട്ടികളുടെ ബുദ്ധിവികാസത്തിന് നൽകേണ്ട ഏഴ് ഭക്ഷണങ്ങൾ

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ ഇതാ ആറ് പൊടിക്കെെകൾ

കാഴ്ചശക്തി കൂട്ടുന്നതിന് സ​ഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ