മുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
100 ഗ്രാം ചെറുപയറിൽ 24 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് വിവിധ ദഹന പ്രശ്നങ്ങൾ അകറ്റും
എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഭക്ഷണമാണ് സോയാബീൻ. 100 ഗ്രാമിന് 36-40 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
അസ്ഥികളെ ശക്തിപ്പെടുത്തുകയും പേശികളുടെ വീണ്ടെടുക്കലിനെ പിന്തുണക്കുകയും ചെയ്യുന്നു. 100 ഗ്രാമിന് 25 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
കുടലിന്റെ പ്രവർത്തനത്തെയും പ്രതിരോധശേഷിയെയും മെച്ചപ്പെടുത്തു. സാധാരണ തൈരിൽ ഏകദേശം 3.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ബദാമിൽ ബട്ടറിൽ നാരുകൾ, പോളി മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, റൈബോഫ്ലേവിൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, സിങ്ക് എന്നിവയുൾപ്പെടെ ധാരാളം ഗുണങ്ങളുണ്ട്.
ഓട്‌സിൽ നാരുകളും പ്രോട്ടീനും നിറഞ്ഞിരിക്കുന്നു. കുടൽ ബാക്ടീരിയ മെച്ചപ്പെടുത്താനും ആരോഗ്യകരമായ കൊളസ്‌ട്രോൾ നില നിലനിർത്താനും ഓട്‌സ് സഹായിക്കും.
ഈ വിത്ത് പ്രമേഹത്തെ നിയന്ത്രിക്കും
വെറും വയറ്റിൽ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കണോ? ഈ അഞ്ച് പ്രഭാത ശീലങ്ങൾ പതിവാക്കൂ
ഈ രക്തപരിശോധനയിലൂടെ തലച്ചോറിലെ മുഴകൾ കണ്ടെത്താനാകുമെന്ന് ശാസ്ത്രജ്ഞർ