തണുപ്പ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ
തണുപ്പ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ
health Dec 18 2025
Author: Resmi Sreekumar Image Credits:Getty
Malayalam
സിട്രസ് പഴങ്ങൾ
വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ പഴങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
Image credits: Getty
Malayalam
ഇലക്കറികൾ
വിവിധ ഇലക്കറികൾ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പന്നമായ ഇവ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും.
Image credits: Getty
Malayalam
ബദാം
ബദാം രോഗപ്രതിരോധ കോശ ആരോഗ്യത്തെ പിന്തുണയ്ക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും.
Image credits: Getty
Malayalam
ഇഞ്ചി, വെളുത്തുള്ളി, തുളസി, മഞ്ഞള്‍
ഇഞ്ചി, വെളുത്തുള്ളി, തുളസി, മഞ്ഞള്‍ എന്നിവ വൈറല്‍ അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്നു.
Image credits: Getty
Malayalam
പപ്പായ
പപ്പായയിൽ പപ്പൈൻ എൻസൈം അടങ്ങിയിട്ടുണ്ട്. കൂടാതെ ദിവസേനയുള്ള വിറ്റാമിൻ സി ഉപഭോഗത്തിന്റെ 100 ശതമാനവും നിറവേറ്റാൻ കഴിയും.
Image credits: Getty
Malayalam
കിവി
ഉയർന്ന അളവിലുള്ള വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ കിവി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.