മധുരക്കിഴങ്ങ് : മധുരമുള്ളതും നാരുകളാലും സമ്പന്നമായ മധുരക്കിഴങ്ങ് പെട്ടെന്നുള്ള പഞ്ചസാരയുടെ ആവശ്യകത കുറയ്ക്കുന്നു.
health Dec 18 2025
Author: Resmi Sreekumar Image Credits:Freepik
Malayalam
ഈന്തപ്പഴം
പ്രകൃതിദത്ത പഞ്ചസാരയും നാരുകളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. മധുരപലഹാരങ്ങളുടെ ആസക്തി വർദ്ധിപ്പിക്കുന്നത് തടയുന്നു.
Image credits: Getty
Malayalam
ബദാം
ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് അമിത വിശപ്പ് തടയാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ആപ്പിൾ
ശൈത്യകാല ആപ്പിളിൽ ധാരാളം നാരുകളും പ്രകൃതിയിൽ നിന്നുള്ള മധുരവും അടങ്ങിയിട്ടുണ്ട്. വിശപ്പും മധുര പലഹാരങ്ങൾക്കുള്ള ആസക്തിയും കുറയ്ക്കാൻ ആപ്പിൾ സഹായിക്കും.