Malayalam

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ?

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ

Malayalam

വാഴപ്പഴം

മഗ്നീഷ്യം, പൊട്ടാസ്യം, ട്രിപ്റ്റോ ഫാൻ എന്നിവ ധാരാളം അടങ്ങിയ വാഴപ്പഴം മെലാടോണിന്റെ ഉൽപാദനത്തിനും സഹായിക്കുന്നതോടൊപ്പം ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: freepik
Malayalam

കിവി

കിവിയിൽ ധാരാളം ആന്റിഓക്സിഡന്റുകളുണ്ട്. ഉറക്കരീതികൾ നിയന്ത്രിക്കാനും മെച്ചപ്പെട്ട ഉറക്കം ലഭിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ബദാം

മഗ്നീഷ്യത്തിന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഉറവിടമാണ് ബദാം. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും.

Image credits: Getty
Malayalam

തെെര്

ഉറക്കം തടസ്സപ്പെടുത്തുന്ന അസ്വസ്ഥതകളെ തടയാൻ തെെര് സഹായിക്കും.

Image credits: Getty
Malayalam

ഇഞ്ചി

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനൊപ്പം നല്ല ഉറക്കവും ലഭിക്കുന്നു.

Image credits: Getty
Malayalam

മഞ്ഞൾ പാൽ

മഞ്ഞൾ പാലിലെ ട്രിപ്റ്റോഫാൻ ഉള്ളടക്കം കാരണം ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty

കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ

ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും