കുട്ടികൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മറ്റൊരു മികച്ച ഭക്ഷണമാണ് ബെറിപ്പഴങ്ങൾ. ഇതിൽ ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, സ്ട്രോബെറി, ക്രാൻബെറി എന്നിവ ഉൾപ്പെടുന്നു.
Image credits: Getty
Malayalam
നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ അടങ്ങിയിരിക്കുന്നു
കുട്ടികൾക്ക് ഏറ്റവും ഫലപ്രദമായ രോഗപ്രതിരോധ ഭക്ഷണങ്ങളിൽ ഒന്നാണ് ഓട്സ്. നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
Image credits: Freepik
Malayalam
മുട്ടയിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ എ, സെലിനിയം പ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. ഒമേഗ -3 ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളുണ്ട്.
Image credits: Pixabay
Malayalam
മഞ്ഞൾ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു
മഞ്ഞൾ കുട്ടികൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ്. മഞ്ഞളിൽ നിരവധി ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ്, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്.