Author: Resmi Sreekumar Image Credits:Social media
Malayalam
സാൽമൺ മത്സ്യം
ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുള്ളതിനാൽ ഉത്കണ്ഠ നിയന്ത്രിക്കുന്നതിന് സാൽമൺ മത്സ്യം വളരെ ഗുണം ചെയ്യും.
Image credits: Getty
Malayalam
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ കാണപ്പെടുന്ന ഫ്ലേവനോളുകൾ തലച്ചോറിന്റെ പ്രവർത്തനത്തിന് ഗുണം ചെയ്യും. പ്രത്യേകിച്ച്, ഫ്ലേവനോളുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുക ചെയ്യും.
Image credits: Getty
Malayalam
തൈര്
ദിവസവും പ്രോബയോട്ടിക് തൈര് കഴിക്കുന്നത് ഉത്കണ്ഠ, സമ്മർദ്ദം എന്നിവയിൽ മെച്ചമുണ്ടാകുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
Image credits: Getty
Malayalam
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ എൽ-തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിലും ഉത്കണ്ഠയിലും നല്ല ഫലങ്ങൾ ഉണ്ടാക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
Image credits: Getty
Malayalam
ബദാം
വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുൾപ്പെടെ, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് കരുതപ്പെടുന്ന പല പോഷകങ്ങളുടെയും മികച്ച ഉറവിടമാണ് ബദാം.
Image credits: Getty
Malayalam
ബ്ലൂബെറി
ബ്ലൂബെറിയിൽ വിറ്റാമിൻ സിയും ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉത്കണ്ഠ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
Image credits: Getty
Malayalam
മുട്ട
ഉത്കണ്ഠയുടെ ലക്ഷണങ്ങൾക്ക് ഗുണകരമായേക്കാവുന്ന ട്രിപ്റ്റോഫാൻ എന്ന ഘടകത്തിന്റെ മികച്ച ഉറവിടമാണ് മുട്ട.