യൂറിക് ആസിഡ് നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
യൂറിക് ആസിഡ് നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
health Nov 15 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ചെറികളും ബെറികളും
ആന്തോസയാനിനുകൾ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ചെറികൾ, സ്ട്രോബെറികൾ, ബ്ലൂബെറികൾ എന്നിവ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ എന്നിവയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് പുറന്തള്ളാൻ വൃക്കകളെ സഹായിക്കുന്നു.
Image credits: Getty
Malayalam
കാപ്പി
സാധാരണ കാപ്പിയോ കഫീൻ നീക്കം ചെയ്ത കാപ്പിയോ ശരീരത്തിലെ പ്യൂരിനുകളെ സംസ്കരിക്കാനും പുറന്തള്ളാനും സഹായിക്കുന്നതിലൂടെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ഗ്രീൻ ടീ
യൂറിക് ആസിഡ് രൂപീകരണത്തിന് കാരണമാകുന്ന എൻസൈമുകളുടെ പ്രവർത്തനം മന്ദഗതിയിലാക്കാൻ സഹായിക്കുന്ന 'കാറ്റെച്ചിനുകൾ' ഇതിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ആപ്പിൾ സൈഡർ വിനാഗിരി
ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിന് ആപ്പിൾ സൈഡർ വിനാഗിർ മികച്ചതാണ് . മൂന്ന് സ്പൂൺ ആപ്പിൾ സൈഡർ വിനാഗിരി വെള്ളത്തിൽ ചേർത്ത് ദിവസവും മൂന്ന് തവണയോളം കഴിക്കാവുന്നതാണ്.
Image credits: unsplash
Malayalam
ഒലീവ് ഓയിൽ
രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഒലീവ് ഓയിലിനുണ്ട്.