Malayalam

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചായകൾ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചായകൾ

Malayalam

ബ്ലാക്ക് ടീ

അമിതവണ്ണം തടയുന്നതിന് ഫലപ്രദമാണ് ബ്ലാക്ക് ടീ. ഇതിലുള്ള പോളിഫെനോളുകൾ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും.

Image credits: our own
Malayalam

ഇഞ്ചി ചായ

ശരീരഭാരം കുറയ്ക്കാൻ ദഹനത്തെയും ഉപാപചയ പ്രവർത്തനത്തെയും ഇഞ്ചി ചായ സഹായിച്ചേക്കാം. ജിഞ്ചറോൾ പോലുള്ള സംയുക്തങ്ങൾ കലോറി എരിച്ചുകളയും.

Image credits: Getty
Malayalam

ഗ്രീൻ ടീ

കാറ്റെച്ചിനുകൾ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഗ്രീൻ ടീ. ഇത് ആരോഗ്യകരമായ മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും.

Image credits: Getty
Malayalam

ചെമ്പരത്തി ചായ

ചെമ്പരത്തി ചായയിലെ ആന്തോസയാനിനുകൾ ഉൾപ്പെടെ ചെമ്പരത്തിയിലുള്ള പ്രധാന സംയുക്തങ്ങൾ കാർബോഹൈഡ്രേറ്റ് ആഗിരണം തടയാൻ സഹായിച്ചേക്കാം.

Image credits: Getty
Malayalam

പെപ്പർമിന്റ് ടീ

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെയും വിശപ്പ് കുറയ്ക്കുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാൻ പെപ്പർമിന്റ് ടീ ​​സഹായിച്ചേക്കാം.

Image credits: Getty
Malayalam

ഊലോങ് ചായ

രണ്ടാഴ്ചക്കാലം ഊലോങ് ചായ കുടിക്കുന്നത് കൊഴുപ്പ് വിഘടിപ്പിക്കപ്പെടുന്ന പ്രക്രിയയെ വർദ്ധിപ്പിക്കും. കൂടാതെ, ഇത് രക്തത്തിലെ പഞ്ചസാരയുടെയും  അളവ് കുറയ്ക്കാനും സഹായിച്ചേക്കാം.

Image credits: Getty

കണ്ണുകളെ സംരക്ഷിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ശ്വാസകോശത്തെ സംരക്ഷിക്കുന്നതിനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ