വിറ്റാമിന്‍ കെയുടെ കുറവ് മൂലമുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വിറ്റാമിന്‍ കെയുടെ കുറവു മൂലം മോശം അസ്ഥികളുടെ വികസനം, ഓസ്റ്റിയോപൊറോസിസ് (അസ്ഥികൾ ദുർബലമാവുകയും പൊട്ടുകയും ചെയ്യുന്ന അവസ്ഥ) എന്നിവ ഉണ്ടാകാം.
വിറ്റാമിന്‍ കെയുടെ കുറവു മൂലം ഗണ്യമായ രക്തസ്രാവം ഉണ്ടാകാം.
ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യതയും ഉണ്ടാകാം.
ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, നടുവേദന, മുറിവും ചതവും മാറാനുള്ള ബുദ്ധിമുട്ട് എന്നിവ വിറ്റാമിന്‍ കെ കുറവിന്‍റെ ലക്ഷണമാകാം.
തലമുടി കൊഴിച്ചിലും വിറ്റാമിന്‍ കെ കുറവിന്‍റെ സൂചനയാണ്.
അമിത ക്ഷീണം, ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.
കുട്ടികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ നൽകേണ്ട ഏഴ് സൂപ്പർഫുഡുകൾ
ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ശീലമാക്കൂ, കാരണം
ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ