മഴക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധ വേണം ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
health May 15 2026
Author: Resmi Sreekumar Image Credits:Getty
Malayalam
രോഗങ്ങൾ വളരെ പെട്ടെന്നാകും പിടിപെടുക
മഴക്കാലത്ത് രോഗങ്ങൾ വളരെ പെട്ടെന്നാകും പിടിപെടുക. ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധ വേണ്ട സമയമാണ് മഴക്കാലം.
Image credits: Getty
Malayalam
തുറസായ സ്ഥലങ്ങളില്‍ നിന്ന് വെള്ളം കുടിക്കരുത്
തുറസായ സ്ഥലങ്ങളില്‍ നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. മഴക്കാലത്ത് തിളപ്പിച്ച് ആറിയ വെള്ളം കയ്യില്‍ കരുതാന്‍ ശ്രമിക്കുക.
Image credits: Freepik
Malayalam
സീ ഫുഡ് കഴിക്കുന്നത് കുറയ്ക്കുക
മഴക്കാലത്ത് സീ ഫുഡ് കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുക. മഴക്കാലത്ത് വെള്ളം മലിനമാകാനുള്ള സാധ്യത കൂടുതലാണ്.
Image credits: freepik
Malayalam
ആവിയിൽ വേവിച്ചതോ വേവിച്ചതോ ആയ പച്ചക്കറികൾ കഴിക്കുക.
അസംസ്‌കൃത പച്ചക്കറികൾക്ക് പകരം ആവിയിൽ വേവിച്ചതോ വേവിച്ചതോ ആയ പച്ചക്കറികൾ കഴിക്കുക. കാരണം അസംസ്ക്യത പച്ചക്കറികളില്‍ ബാക്ടീരിയകളും വൈറസുകളും അടങ്ങിയിട്ടുണ്ട്.
Image credits: Meta AI
Malayalam
തൈര്, മോര്, സോയാബീൻ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
തൈര്, മോര്, സോയാബീൻ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രോബയോട്ടിക്കുകൾ ദഹനവ്യവസ്ഥയിൽ പ്രവർത്തിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Image credits: AI Meta
Malayalam
ഇഞ്ചി, വെളുത്തുള്ളി
ജലദോഷം, പനി എന്നിവയ്ക്കെതിരേ പ്രവർത്തിക്കാൻ ഇഞ്ചിയും വെളുത്തുള്ളിയും സഹായിക്കുന്നു. വൈറസിനെതിരേ പ്രവർത്തിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.
Image credits: Getty
Malayalam
മഞ്ഞൾ ഡയറ്റിൽ ഉൾപ്പെടുത്തുക
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന ഘടകം വയറ്റിലെ പ്രശ്നങ്ങൾ തടയുകയും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. പാലിലോ അല്ലാതെയോ കഴിക്കാം.