Malayalam

വിളർച്ച തടയാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

വിളർച്ച തടയാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

Malayalam

മാതളനാരങ്ങ

പതിവായി മാതളനാരങ്ങ കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

പാലക്ക് ചീര

ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നതിനാൽ  പാലക്ക് ചീര വിളർച്ചയ്ക്ക് സഹായിക്കും.

Image credits: Getty
Malayalam

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് ചുവന്ന രക്താണുക്കളുടെ ഉത്പാദനനം കൂട്ടുന്നു. ഇതിൽ ഇരുമ്പ്, ഫോളേറ്റ് (വിറ്റാമിൻ ബി9) എന്നിവ അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

പയറ്, ബീൻസ്, കടല

പയറ്, ബീൻസ്, കടല എന്നിവ ക്ഷീണം അകറ്റാനും ഇരുമ്പിന്റെ അളവ് കൂട്ടാനും സഹായകമാണ്.

Image credits: Pinterest
Malayalam

തണ്ണിമത്തൻ

വിളർച്ചയെ ചെറുക്കുന്ന പോഷക​ഗുണങ്ങൾ തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്നു. ഇതിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ സി വിളർച്ച പ്രശ്നം അകറ്റുന്നു.

Image credits: Getty
Malayalam

ശർക്കര

വിളർച്ചയെ ചെറുക്കാൻ ശർക്കര നല്ലതാണ്. കാരണം ഇതിൽ ഇരുമ്പും ഫോളേറ്റും അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

മുരിങ്ങയില

ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന വിളർച്ച നിയന്ത്രിക്കുന്നതിനും തടയുന്നതിനും മുരിങ്ങയില വളരെ ഫലപ്രദമാണ്.

Image credits: Getty

വെറുംവയറ്റിൽ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ...

അമിതമായി ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകും

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ

മുടിയെ കരുത്തുള്ളതാക്കാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ