Malayalam

വെറും വയറ്റിൽ ഇഞ്ചിയിട്ട വെള്ളം കുടിച്ചോളൂ,

വെറും വയറ്റിൽ ഇഞ്ചിയിട്ട വെള്ളം കുടിച്ചോളൂ, ​കാരണങ്ങൾ ഇതൊക്കെ

Malayalam

ദഹനം മെച്ചപ്പെടുത്തും

ദിവസവും രാവിലെ വെറും വയറ്റിൽ ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

Image credits: instagram
Malayalam

വയറുവേദന, ചുമ, തൊണ്ടവേദന എന്നിവ അകറ്റും

ജിഞ്ചറോൾ എന്ന ആന്റിഓക്‌സിഡന്റ് ഗ്യാസ്, വയറുവേദന, ചുമ, തൊണ്ടവേദന എന്നിവ കുറയ്ക്കാൻ ഉത്തമമാണ്.

Image credits: Getty
Malayalam

അധിക കൊഴുപ്പ് കുറയ്ക്കും

ശരീരത്തിലെ കൊഴുപ്പ് കളയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇഞ്ചി വെള്ളം സഹായിക്കുന്നു.

Image credits: Getty
Malayalam

ജലദോഷം, പനി എന്നിവ അകറ്റും

ജലദോഷം, പനി, തൊണ്ടയിലെ അണുബാധ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു.

Image credits: Getty
Malayalam

ബിപി നിയന്ത്രിക്കും

രക്തസമ്മർദ്ദം നിയന്ത്രിക്കാനും നല്ല കൊളസ്ട്രോൾ നിലനിർത്താനും ഇഞ്ചി വെള്ളം സഹായിക്കുന്നു.

Image credits: Getty
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

പ്രമേഹ‌രോഗികൾക്ക് വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty

താരൻ അലട്ടുന്നുണ്ടോ? ഇവ ഉപയോ​ഗിച്ചാൽ മതി, എളുപ്പം അകറ്റാം

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന 10 മികച്ച ഭക്ഷണങ്ങൾ

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ഏഴ് വഴികൾ

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ