താരൻ അലട്ടുന്നുണ്ടോ? ഇവ ഉപയോഗിച്ചാൽ മതി, എളുപ്പം അകറ്റാം
താരന് തടയാന്‍ ടീ ട്രീ ഓയില്‍ മികച്ചാണ്. കാരണം ഇതിലെ ആന്‍റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ താരൻ എളുപ്പം അകറ്റുന്നു.
വെളിച്ചെണ്ണയ്ക്ക് ആന്റിമൈക്രോബയൽ, ആന്റിഫംഗൽ ഗുണങ്ങളും ഉണ്ട്. ഇത് തലയോട്ടിയിലെ ജലാംശം മെച്ചപ്പെടുത്തുകയും താരൻ ലക്ഷണങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.
താരന് ഫലപ്രദമായ ഒരു പ്രകൃതിദത്ത പരിഹാരമാണ് കറ്റാർവാഴ. ആഴ്ചയിൽ ഒരിക്കൽ കറ്റാർവാഴ ജെൽ തലയിൽ തേച്ച് പിടിപ്പിക്കുക.
ആര്യവേപ്പില വെള്ളത്തിൽ തിളപ്പിച്ച് മുടി കഴുക്കുക. ഇതിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ താരൻ എളുപ്പം അകറ്റും.
ഉലുവ രാത്രി മുഴുവൻ കുതിർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ 30 മിനിറ്റ് പുരട്ടുന്നത് താരൻ അകറ്റാൻ സഹായകമാണ്.
എസിവിയും വെള്ളവും തുല്യ അളവിൽ യോജിപ്പിച്ച് സ്പ്രേ ഉണ്ടാക്കുക. ശേഷം തലയോട്ടിയിൽ പുരട്ടുക, 10-15 മിനിറ്റ് നേരം വയ്ക്കുക,.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന 10 മികച്ച ഭക്ഷണങ്ങൾ
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ഏഴ് വഴികൾ
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
വയറു വീർക്കുന്നതും ഗ്യാസ് പ്രശ്‌നവും? ഈ പാനീയം ആശ്വാസം നൽകും