Malayalam

വായ്‌നാറ്റം (Bad breath) അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ആറ് വഴികൾ

വായ്‌നാറ്റം (Bad breath) അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ആറ് വഴികൾ.

Malayalam

ബേക്കിംഗ് സോഡ (Baking soda)

ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ 1 ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് 30 സെക്കൻഡ് നേരം വായിൽ കൊള്ളിക്കുക. ബാക്ടീരിയകൾ ഇല്ലാതാക്കാൻ ഇത് സഹായിക്കും.

Image credits: PINTEREST
Malayalam

ജീരകം

ആഹാരശേഷം ജീരകം ചവയ്ക്കുന്നത് താൽക്കാലിക ശമനത്തിനു നല്ലതാണ്.

Image credits: Getty
Malayalam

ഉപ്പ്

ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് കവിൾകൊള്ളുക. ഉപ്പിന് സ്വാഭാവികമായ ആന്റിബാക്ടീരിയൽ ഗുണങ്ങളുണ്ട്.

Image credits: Getty
Malayalam

ഔഷധസസ്യങ്ങൾ ചവയ്ക്കുക

ഉയർന്ന ക്ലോറോഫിൽ ഉള്ളടക്കവും മനോഹരമായ സുഗന്ധവുമുള്ള, പുതിന, തുളസി, അല്ലെങ്കിൽ പെരുംജീരകം എന്നിവ ഇടയ്ക്കിടെ ചവയ്ക്കുക.

Image credits: Getty
Malayalam

ഗ്രീൻ ടീ

പഞ്ചസാര ചേർക്കാത്ത തണുപ്പിച്ച ഗ്രീൻ ടീ അല്ലെങ്കിൽ മിന്റ് ടീ കുടിക്കുന്നത് ഇതിലെ അണുനാശിനി ഗുണങ്ങൾ വായയിലെ ദുർഗന്ധം അകറ്റാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ടീ ട്രീ ഓയിൽ

വായ്‌നാറ്റം അകറ്റി വായയ്ക്ക് ഉന്മേഷം നൽകാൻ ടീ ട്രീ ഓയിൽ ഉപയോഗിക്കാം. ഇത് ഉപയോഗിച്ച് പല്ല് തേക്കുകയോ, അല്ലെങ്കിൽ കുറച്ച് തുള്ളി ഇളം ചൂടുവെള്ളത്തിൽ കലർത്തി വായ കഴുകുകയോ ചെയ്യാം.

Image credits: Getty

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഈ ഭക്ഷണങ്ങൾ പതിവായി കഴിച്ചോളൂ

വായ്പ്പുണ്ണ് മാറാൻ ഇതാ ആറ് ഈസി ടിപ്സ്

യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്ന ആറ് പ്രകൃതിദത്ത പാനീയങ്ങൾ

ദിവസവും ബദാം കഴിച്ചാൽ സംഭവിക്കുന്നത്; അറിയാം ഈ അത്ഭുത ഗുണങ്ങൾ