Malayalam

ശരീരഭാരം കുറയ്ക്കാൻ രാവിലെ കുടിക്കേണ്ട ആറ് പാനീയങ്ങൾ

ശരീരഭാരം കുറയ്ക്കാൻ രാവിലെ കുടിക്കേണ്ട ആറ് പാനീയങ്ങൾ

Malayalam

ഗ്രീൻ ടീ

കഫീനും കാറ്റെച്ചിനുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും ​ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും.

Image credits: Getty
Malayalam

ബ്ലാക്ക് കോഫി

കുറഞ്ഞ കലോറി അടങ്ങിയ ബ്ലാക്ക് കോഫി അമിത വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ജീരക വെള്ളം

ജീരക വെള്ളം ദഹനത്തെ സഹായിക്കാനും വയറു വീർക്കുന്ന അവസ്ഥ കുറയ്ക്കാനും സഹായിക്കുന്നു

Image credits: Getty
Malayalam

നാരങ്ങാവെള്ളം

ശരീരത്തിലെ ജലാംശം നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന പനീയമാണ് നാരങ്ങ വെള്ളം.

Image credits: Social Media
Malayalam

കറുവപ്പട്ട വെള്ളം

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും അമിതമായ വിശപ്പും നിയന്ത്രിക്കാനും സഹായിക്കുന്ന പാനീയമാണ് കറുവപ്പട്ട വെള്ളം

Image credits: pexels
Malayalam

ഇഞ്ചി വെള്ളം

ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് വയറു നിറഞ്ഞതായി തോന്നിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു

Image credits: Getty

നിങ്ങൾ വെജിറ്റേറിയനാണോ? പ്രോട്ടീൻ ലഭിക്കാൻ ഇവ കഴിക്കാം

കുട്ടികളിൽ ബുദ്ധിവികാസത്തിനായി നൽകേണ്ട 7 ഭക്ഷണങ്ങൾ

പേരയ്ക്ക കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

എനർജി ലെവൽ കൂട്ടണോ? ഈ ആറ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ