Malayalam

ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ? എങ്കിൽ ഇവ ഉപയോ​ഗിച്ചാൽ മതി

ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ? എങ്കിൽ ഇവ ഉപയോ​ഗിച്ചാൽ മതി

Malayalam

ചില പൊടിക്കെെകൾ ഉപയോ​ഗിച്ച് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാം.

തണുപ്പ് കാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് സ്വാഭാവികമാണ്. വീട്ടിലെ തന്നെ ചില പൊടിക്കെെകൾ ഉപയോ​ഗിച്ച് ചുണ്ട് വരണ്ട് പൊട്ടുന്നത് തടായം.

Image credits: pinterest
Malayalam

വെളിച്ചെണ്ണ

ചുണ്ടുകളിലെ ഈര്‍പ്പം നിലനിർത്താൻ വെളിച്ചെണ്ണ പുരട്ടുന്നത് സഹായിക്കും. ദിവസത്തിൽ രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടുന്നത് നല്ലതാണ്.

Image credits: Getty
Malayalam

വെള്ളരിക്കാനീരും റോസ് വാട്ടറും

ദിവസവും രാവിലെയും രാത്രിയും ഉറങ്ങുന്നതിനു മുമ്പ് വെള്ളരിക്കാനീരും റോസ് വാട്ടറും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ഏറെ നല്ലതാണ്.

Image credits: Getty
Malayalam

നെയ്യ്

രാത്രി ഉറങ്ങുന്നതിനു മുൻപും അൽപം നെയ്യ് ചുണ്ടിൽ പുരട്ടുന്നത് വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും.

Image credits: Getty
Malayalam

ഒലിവ് ഓയിലും റോസ് വാട്ടറും

ഒലിവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നത് വരണ്ട് പൊട്ടുന്നത് അകറ്റുക മാത്രമല്ല ചുണ്ടിന് നിറം നൽകാനും റോസ് വാട്ടർ മികച്ചതാണ്.

Image credits: Getty
Malayalam

ലിപ് ബാം

രാത്രി ഉറങ്ങുന്നതിന് മുമ്പ് ലിപ് ബാം പുരട്ടുന്നത് ചുണ്ടുകൾ വരണ്ടിരിക്കാതിരിക്കാൻ സഹായിക്കും.

Image credits: pinterest
Malayalam

കറ്റാർവാഴ ജെൽ

ദിവസവും ഒരു നേരം കറ്റാർവാഴ ജെൽ ചുണ്ടിൽ പുരട്ടുന്നത് വരണ്ട് പൊട്ടുന്നത് തടയും.

Image credits: our own
Malayalam

തേൻ

ചുണ്ടിൽ തേൻ പുരട്ടുന്നത് കൂടുതൽ ലോലമാകാനും വരണ്ട് പൊട്ടുന്നത് തടയാനും സഹായിക്കും.

Image credits: gemini ai

കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ

ശരീരഭാരം പെട്ടെന്ന് കുറയുന്നത് ഈ ക്യാൻസറിന്റെ ലക്ഷണം

പ്രീ ഡയബറ്റിസ് ഉള്ളവർ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ‌

എപ്പോഴും കണ്ണ് തുടിക്കാറുണ്ടോ? എങ്കിൽ കാരണങ്ങൾ ഇതാകാം