കറുത്ത കട്ടിയുള്ള പുരികം വേണോ? ഇതാ 6 വഴികൾ
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം പുരികത്തിൽ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. ഇത് പുരികത്തെ കട്ടിയുള്ളതാക്കും.
ഒരു സ്പൂൺ ഒലീവ് ഓയിൽ പുരികങ്ങളിൽ പുരട്ടി മസാജ് ചെയ്യുക. ഇത് പുരികത്തെ ആരോഗ്യകരമാക്കും.
കറ്റാർവാഴ ജെൽ പുരികങ്ങളിൽ പുരട്ടുന്നതും ഏറെ നല്ലതാണ്.
ആവണക്കെണ്ണ വിരൽ തുമ്പിൽ എടുത്ത ശേഷം പുരികത്തിൽ തേച്ച് പിടിപ്പിക്കുക. ശേഷം നന്നായി മസാജ് ചെയ്യാം.
ഒരു സവാളയുടെ ജ്യൂസ് എടുത്ത് പുരികത്ത് തേച്ച് പിടിപ്പിക്കുക. അഞ്ച് മിനിറ്റോളം മസാജ് ചെയ്യാം. പതിവായി ചെയ്യുന്നത് ഫലം നല്‍കും.
മുട്ടയുടെ വെള്ള പുരട്ടുന്നത് പുരികം വളരാന്‍ സഹായിക്കും. മുട്ടയുടെ വെള്ളയില്‍ മുക്കി വച്ച പഞ്ഞി 20 മിനിട്ടോളം പുരികത്തിനു മുകളിലായി മസാജ് ചെയ്യുക.
വണ്ണം കുറയ്ക്കാൻ കുടിക്കേണ്ട 6 പാനീയങ്ങൾ
താരൻ നിയന്ത്രിക്കാൻ ആറ് ലളിതമായ വഴികൾ
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 8 ഭക്ഷണങ്ങൾ
സ്ത്രീകൾ ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം, ബ്രെസ്റ്റ് ക്യാൻസർ തടയും