വണ്ണം കുറയ്ക്കാൻ കുടിക്കേണ്ട 6 പാനീയങ്ങൾ
കാറ്റെച്ചിനുകൾ, കഫീൻ തുടങ്ങിയ ഘടകങ്ങളിലൂടെ ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ സഹായിച്ചേക്കാം.
കട്ടൻ കാപ്പി കുടിക്കുന്നത് മെറ്റബോളിക് നിരക്ക് വർദ്ധിപ്പിക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു.
ദഹനത്തെയും കുടലിന്റെ ആരോഗ്യത്തെയും സഹായിക്കുന്ന പാനീയമാണ് ജീരക വെള്ളം.
ഇഞ്ചി-നാരങ്ങ ചായ: ദഹനത്തെ സഹായിക്കുന്നതിനും കുറഞ്ഞ കലോറിയുള്ള പാനീയമാണ്.
ഉയർന്ന അളവിൽ നാരുകൾ ചിയ സീഡിൽ അടങ്ങിയിരിക്കുന്നു. ഇത് ദീർഘനേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു.
കറുവപ്പട്ടയിട്ട വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും മധുരത്തോടുള്ള ആഗ്രഹം കുറയ്ക്കാനും സഹായിക്കുന്നു.
താരൻ നിയന്ത്രിക്കാൻ ആറ് ലളിതമായ വഴികൾ
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 8 ഭക്ഷണങ്ങൾ
സ്ത്രീകൾ ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം, ബ്രെസ്റ്റ് ക്യാൻസർ തടയും
പിരീഡ്സ് ക്യത്യമായി വരാൻ ഇവ കഴിച്ചാൽ മതി