Malayalam

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കുടിക്കേണ്ട ആറ് ജ്യൂസുകൾ

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കുടിക്കേണ്ട ആറ് ജ്യൂസുകൾ

Malayalam

ക്യാരറ്റ് ജ്യൂസ്

ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് മലവിസർജ്ജനം ക്രമപ്പെടുത്താനും കുടലിലെ പേശികളുടെ പ്രവർത്തനം ശക്തിപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

ആപ്പിൾ സൈഡർ വിനാഗിരി വെള്ളം

കുടലിലെ ഗുണകരമായ ബാക്ടീരിയകളെ നിലനിർത്താൻ സഹായിക്കുന്ന ഒരു 'പ്രീബയോട്ടിക്' (prebiotic) ആയി പ്രവർത്തിക്കുന്നതിന് ആപ്പിൾ സൈഡർ വിനാഗിരി ചേർത്തുള്ള പാനീയം ഏറെ മികച്ചതാണ്.

Image credits: Social Media
Malayalam

ഇഞ്ചി വെള്ളം

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇഞ്ചി ചേർത്ത പാനീയം ഏറെ മികച്ചതാണ്.

Image credits: Getty
Malayalam

പപ്പായ ജ്യൂസ്

പപ്പായ ജ്യൂസിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് വളരെ നല്ലതാണ്.

Image credits: Getty
Malayalam

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസിൽ നാരുകളും നൈട്രേറ്റും അടങ്ങിയിട്ടുള്ളതിനാൽ, ഇത് കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

Image credits: Getty
Malayalam

വെള്ളരിക്ക ജ്യൂസ്

വെള്ളരിക്കയും പുതിനയിലയും ചേർത്തുണ്ടാക്കുന്ന ജ്യൂസ് ശരീരത്തിന് നല്ല കുളിർമയും ഉന്മേഷവും നൽകുന്നു; ഇത് ശരീരത്തിലെ ജലാംശം നിലനിർത്താനും ദഹനവ്യവസ്ഥയെ ശാന്തമാക്കാനും സഹായിക്കുന്നു.

Image credits: Getty

യൂറിക് ആസിഡ് നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

പ്രമേഹ സാധ്യത കൂട്ടുന്ന 7 ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 6 ചായകൾ

കണ്ണുകളെ സംരക്ഷിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ