Malayalam

മുരിങ്ങയില സൂപ്പറാ ; പതിവായി കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ

മുരിങ്ങയില സൂപ്പറാ ; പതിവായി കഴിച്ചാൽ ഈ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താം

Malayalam

പ്രോട്ടീൻ, കാൽസ്യം അടങ്ങിയിട്ടുണ്ട്

പ്രോട്ടീൻ, കാൽസ്യം, അവശ്യ അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

മുരിങ്ങയില

ആന്റിഫംഗൽ, ആന്റി വൈറൽ, ആന്റീഡിപ്രസന്റ്, ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് മുരിങ്ങയില.

Image credits: Getty
Malayalam

തളർച്ച, ക്ഷീണം അകറ്റും

മുരിങ്ങയില ശരീരത്തിന്റെ ഊർജ്ജ നില വർദ്ധിപ്പിക്കുമെന്നും തളർച്ച, ക്ഷീണം എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. 

Image credits: Getty
Malayalam

ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കും

മുരിങ്ങയില ഇൻസുലിൻ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ സഹായകമാണ്.

Image credits: Getty
Malayalam

അണുബാധകളെ ചെറുക്കുന്നു

മുരിങ്ങയിലയിലെ ഫൈറ്റോ ന്യൂട്രിയന്റുകൾ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ഹൃദയത്തെ സംരക്ഷിക്കുന്നു

മുരിങ്ങയില പതിവായി കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

എല്ലുകളെ ശക്തമായി നിലനിർത്തുന്നു.

മുരിങ്ങ ഇല സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും സഹായിക്കുന്നു. ഇത് എല്ലുകളെ ശക്തമായി നിലനിർത്തുന്നു.

Image credits: Getty
Malayalam

കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്നു

കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ എ എന്നിവ  വിവിധ നേത്രരോ​ഗങ്ങൾ അകറ്റുകയും കാഴ്ചശക്തി കൂട്ടാനും സഹായിക്കുന്നു

Image credits: Getty

ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന 8 ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ ഉലുവ ; കഴിക്കേണ്ട വിധം

മുടി തഴച്ച് വളരാനായി കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ

വൃക്കയിൽ കല്ല് വരുന്നത് തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ