Malayalam

ഒലീവ് ഓയിൽ കഴിച്ചാൽ ലഭിക്കും 6 ആരോ​ഗ്യ​ഗുണങ്ങൾ

ഒലീവ് ഓയിൽ കഴിച്ചാൽ ലഭിക്കും 6 ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ഒലിയേക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള ഒലീവ് ഓയിൽ 'മോശം' കൊളസ്ട്രോൾ കുറയ്ക്കാനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

വീക്കം കുറയ്ക്കുന്നു

ഒലിയോകന്താൽ പോലുള്ള സംയുക്തങ്ങൾ പ്രവർത്തിച്ച്, ദീർഘകാലമായുള്ള വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

പ്രമേഹ സാധ്യത കുറയ്ക്കുന്നു

ആരോഗ്യകരമായ കൊഴുപ്പുകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതുവഴി ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയുന്നു.

Image credits: Getty
Malayalam

മലബന്ധം അകറ്റുന്നു

ഒലീവ് ഓയിൽ പതിവായി കഴിക്കുന്നത് ദഹനം സുഗമമാക്കാനോ നേരിയ മലബന്ധം കുറയ്ക്കാനോ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ചർമ്മത്തെ സംരക്ഷിക്കുന്നു

വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയ ഒലിവ് ഓയിൽ വരണ്ട ചർമ്മത്തെ ആഴത്തിൽ ജലാംശം നൽകി പുഷ്ടിപ്പെടുത്തുകയും ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു.

Image credits: Getty
Malayalam

കരൾ രോ​ഗങ്ങൾ തടയുന്നു

ദൈനംദിന ഭക്ഷണക്രമത്തിൽ പൂരിത കൊഴുപ്പുകൾക്ക് (saturated fats) പകരം ഒലിവ് ഓയിൽ ഉൾപ്പെടുത്തുന്നത് കരളിനെ സംരക്ഷിക്കാനും അതിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty

താരനെ അകറ്റാൻ ഇതാ ആറ് പ്രതിവിധികൾ

ബ്ലഡ് ഷു​​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

മുഖക്കുരു ഈസിയായി കുറയ്ക്കാം ; ഇവ ഉപയോ​ഗിച്ചാൽ മതിയാകും

ഇരുമ്പ് അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, വിളർച്ചയെ തടയാം