ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ
ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ.
health Nov 17 2025
Author: Resmi Sreekumar Image Credits:Getty
Malayalam
നട്‌സ്
വിവിധ നട്സുകളിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. നട്‌സ് പതിവായി കഴിക്കുന്നത് അമിത വിശപ്പ് തടയുന്നു.
Image credits: Getty
Malayalam
മുട്ട
ഒരു പുഴുങ്ങിയ മുട്ട ഏകദേശം 4 ഗ്രാം പ്രോട്ടീൻ നൽകുന്നു. ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകളും നൽകുന്നു.
Image credits: Getty
Malayalam
പാലുൽപ്പന്നങ്ങൾ
പാലുൽപ്പന്നങ്ങളിൽ പ്രോട്ടീനും കാൽസ്യം, വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്നു. പാലും തൈരും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ രോഗപ്രതിരോധ ശേഷിയെ പിന്തുണയ്ക്കുന്ന ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് പോലുള്ള ഭക്ഷണങ്ങൾ സ്റ്റാമിന വർദ്ധിപ്പിക്കാൻ സഹായിക്കുക ചെയ്യും.
Image credits: Getty
Malayalam
വെള്ള കടല
അര കപ്പ് (82 ഗ്രാം) വേവിച്ച വെള്ള കടലയിൽ നിന്ന് 7 ഗ്രാം പ്രോട്ടീനും 6 ഗ്രാം നാരുകളും ലഭിക്കും. അത് കൊണ്ട് തന്നെ പെട്ടെന്ന് വയറു നിറയ്ക്കുന്നതിന് സഹായിക്കുന്നു.
Image credits: Meta AI
Malayalam
പയർവർഗങ്ങൾ
നാരുകളാലും പ്രോട്ടീനാലും സമ്പുഷ്ടമാണ് പയർവർഗങ്ങൾ. പയർവർഗ്ഗങ്ങൾ പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക ചെയ്യുന്നു.