തണുപ്പ് കാലത്ത് ചർമ്മം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തണുപ്പ് കാലത്ത് പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് വരണ്ട ചർമ്മം. ദൈനംദിന ചർമ്മ സംരക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത്ച ർമ്മം വരണ്ട് പൊട്ടുന്നത് തടയുന്നു.
health Nov 19 2025
Author: Resmi Sreekumar Image Credits:Social Media
Malayalam
ധാരാളം വെള്ളം കുടിക്കുക
ദിവസവും 10 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ചുളിവുകൾ കുറയ്ക്കുകയും മുഖക്കുരു തടയുകയും, ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യും.
Image credits: pexels
Malayalam
മോയ്ചറൈസര്‍ ഉപയോഗിക്കുക
കുളി കഴിഞ്ഞ് ഉടന്‍ തന്നെ മോയ്ചറൈസര്‍ ശരീരത്തിലും മുഖത്തുമിടാന്‍ ശ്രമിക്കുക. മുഖക്കരുവും ചര്‍മ്മത്തിലെ പാടുകളും കളയാനും ഇത് സഹായിക്കും.
Image credits: storyblocks
Malayalam
എണ്ണകൾ ഉപയോഗിക്കുക
വിവിധ എണ്ണകൾ ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ വളരെയധികം സഹായിക്കും.
Image credits: Getty
Malayalam
ചൂട് വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക.
ചൂട് വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക. കാരണം ചൂട് വെള്ളം ചർമ്മത്തെ വരണ്ടതാക്കും.
Image credits: Social Media
Malayalam
സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക
എസ്പിഎഫ് അടങ്ങിയിരിക്കുന്നതിനാല്‍ സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ശൈത്യകാലത്തും സണ്‍സ്‌ക്രീന്‍ ഒഴിവാക്കരുത്.