തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണി 181 മുതല്‍ 189 സീറ്റുകള്‍ (40.1%) വരെ നേടി അധികാരത്തിൽ തുടരുമെന്ന് ലോക്പോൾ സർവേ ഫലം.
എഐഎഡിഎംകെ നേതൃത്വത്തിലുള്ള മുന്നണി 38 മുതല്‍ 42 സീറ്റ് വരെ നേടുമെന്നും ലോക്പോൾ സർവേ ഫലം പറയുന്നു.
നടന്‍ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ) 8- 10 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും സര്‍വേ ഫലം പറയുന്നു.
നാം തമിഴർ കച്ചിക്ക് (എൻടികെ) സീറ്റ് ഒന്നും ലഭിക്കില്ല എന്നാണ് സര്‍വേ ഫലം പറയുന്നത്.
മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികളും സ്വാതന്ത്ര്യരും സീറ്റ് ഒന്നും നേടില്ല എന്നും സര്‍വേ ഫലം പറയുന്നു.
രാജ്യത്ത് ഡിജിറ്റൽ സെൻസസ് ഇന്ന് മുതൽ; വിവരങ്ങൾ സ്വയം രേഖപ്പെടുത്താം!
വിജയ് പെടുമോ? ചുമത്തിയ 5 കേസുകൾ ഇവ
തമിഴ്‌നാട് തെരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം
രാജ്യത്ത് പുതിയ ട്രെയിൻ ടിക്കറ്റ് നിരക്ക്! അറിയേണ്ട 10 കാര്യങ്ങൾ