Malayalam

തമിഴ്‌നാട് 'തേര്‍തല്‍': സ്ഥാനാർഥികളില്‍ ഏറെ കോടീശ്വരൻമാർ

Malayalam

603 കോടിയുമായി വിജയ് ഒന്നാമത്

പെരമ്പൂർ, തൃച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന വിജയ് 603.20 കോടി രൂപയുടെ ആസ്തിയാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Image credits: Instagram
Malayalam

ബാങ്ക് നിക്ഷേപം 213 കോടി

വിജയിയുടെ ആസ്തിയിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 213 കോടി രൂപയിലധികം നിക്ഷേപമുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Image credits: Instagram
Malayalam

ആഡംബര കാറുകളുടെ നിര

ബിഎംഡബ്ല്യു 530, ടൊയോട്ട വെൽഫയർ, ബിഎംഡബ്ല്യു i7 തുടങ്ങി വൻ ആഡംബര കാറുകളുടെ ശേഖരം തന്നെ താരത്തിനുണ്ട്.

Image credits: Instagram
Malayalam

രണ്ടാമനായി ആദവ് അർജുന

വില്ലിവാക്കം മണ്ഡലത്തിൽ മത്സരിക്കുന്ന ടിവികെ നേതാവ് ആദവ് അർജുന 197.52 കോടി രൂപയുടെ ആസ്തിയാണ് വെളിപ്പെടുത്തിയത്. വിജയുടെ പാര്‍ട്ടിയിലെ രണ്ടാമത്തെ സമ്പന്നനാണ് ആദവ്.

Image credits: Instagram
Malayalam

ഉദയനിധി സ്റ്റാലിന്റെ ആസ്തി

ഡിഎംകെ നേതാവും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ 20.64 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

Image credits: Instagram
Malayalam

ഏറ്റവും ദരിദ്രരായ സ്ഥാനാർത്ഥികൾ

സ്വതന്ത്ര സ്ഥാനാർത്ഥികളിൽ പലരും 1,000 രൂപയിൽ താഴെ ആസ്തിയുള്ളവരാണ്. അമ്പൂർ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർത്ഥി മുഹമ്മദ് മുബാറക്കിന് 6 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്.

Image credits: Instagram

തമിഴ്നാട്ടില്‍ ആര് ഭരിക്കും? ലോക്പോള്‍ സര്‍വേ ഫലം പുറത്ത്

രാജ്യത്ത് ഡിജിറ്റൽ സെൻസസ് ഇന്ന് മുതൽ; വിവരങ്ങൾ സ്വയം രേഖപ്പെടുത്താം!

വിജയ് പെടുമോ? ചുമത്തിയ 5 കേസുകൾ ഇവ

തമിഴ്‌നാട് തെരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം