Malayalam

60000 വിദ്യാർഥികൾക്ക് ക്യാംപസ് പ്ലെയ്സ്മെന്‍റ്; എല്‍ഡിഎഫ് പ്രകടനപത്രിക

Malayalam

ക്ഷേമ പെൻഷൻ

ക്ഷേമ പെൻഷൻ 3000 ആക്കും.

Image credits: Asianet News
Malayalam

കേരളത്തിൽ‌ പഠിച്ചാൽ ജോലി ഉറപ്പ്

  • 60,000 വിദ്യാർഥികൾക്ക് ക്യാംപസ് പ്ലെയ്സ്മെന്‍റ്.
  • ലോകോത്തര ഉന്നത വിദ്യാഭ്യാസം.
Image credits: Asianet News
Malayalam

സമ്പൂർണ ആരോഗ്യ പരിരക്ഷ

  • 5 ലക്ഷം കുടുംബങ്ങളെ ദാരിദ്രത്തിൽ നിന്ന് കരകയറ്റും.
  • കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ.
Image credits: Asianet News
Malayalam

വ്യവസായ ടൗൺഷിപ്പ്

  • വ്യവസായ ടൗൺഷിപ്പ് അതോറിറ്റിക്ക് രൂപം നൽകും.
  • വ്യവസായ മേഖലയിൽ അഞ്ച് വർഷം കൊണ്ട് 2 ലക്ഷം കോടി നിക്ഷേപം. 
Image credits: Asianet News
Malayalam

നൈപുണ്യ സർവകലാശാല

  • നൈപുണ്യ സർവകലാശാല ആരംഭിക്കും.
  • അതിവേഗ തെക്കുവടക്ക് റെയിൽപാതയ്ക്ക് വേണ്ടി പരിശ്രമം തുടരും.
Image credits: Asianet News
Malayalam

കെഎസ്ആർടിസി പ്രവർത്തനം

  • കെഎസ്ആർടിസി പ്രവർത്തനം ലാഭത്തിലാക്കും.
  • പൗരത്വ നിയമത്തിലെ ആശങ്കകൾ പരിഹരിക്കാൻ നേറ്റിവിറ്റി കാർഡ് നൽകും.
Image credits: Asianet News
Malayalam

മാധ്യമ പ്രവർത്തക ക്ഷേമനിധി

മാധ്യമ പ്രവർത്തക ക്ഷേമനിധി, പത്രപ്രവർത്തക പെൻഷൻ എന്നിവ കൂടുതൽ വിപുലവും ഫലപ്രദവുമാക്കും.

Image credits: Asianet News
Malayalam

പലിശ രഹിത വായ്പ

സ്ത്രീകളിൽ 50 ശതമാനം പേർക്കും ജോലി, അഭ്യസ്ഥ വിദ്യരുടെ സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ തുടങ്ങിയവയും വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

Image credits: Asianet News

ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ധിപ്പിക്കും; യുഡിഎഫ് പ്രകടനപത്രിക

എയിംസും 3000 രൂപ പെൻഷനും; വമ്പൻ പ്രഖ്യാപനങ്ങളുമായി ബിജെപി പ്രകടനപത്രിക

'ഫുൾ ടാൻ അടിച്ചു, മുഖം മാറി'; തെരഞ്ഞെടുപ്പ് വിശേഷങ്ങളുമായി അഞ്ജലി നായർ

സെലിബ്രിറ്റി സ്ഥാനാർഥികളുടെ വാഗ്ദാനങ്ങൾക്കെതിരെ നടി സുചിത്ര നായർ