Malayalam

ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ധിപ്പിക്കും; യുഡിഎഫ് പ്രകടനപത്രിക

Malayalam

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം.

Image credits: Asianet News
Malayalam

ക്ഷേമ പെന്‍ഷനുകള്‍

ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ധിപ്പിക്കും.

Image credits: Asianet News
Malayalam

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര.

Image credits: Asianet News
Malayalam

ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്

എല്ലാം കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്.

Image credits: Asianet News
Malayalam

പലിശ രഹിത വായ്പ

  • യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5,00,000 രൂപയുടെ പലിശ രഹിത വായ്പ.
  • മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്.
Image credits: Asianet News
Malayalam

ഇന്ദിരാ കാന്‍റീന്‍ പദ്ധതി

  • സംസ്ഥാനത്ത് മുഴുവൻ ഇന്ദിരാ കാന്‍റീന്‍ പദ്ധതി വ്യാപിപ്പിക്കും.
  • ശബരിമലയിലെ ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരും.
Image credits: Asianet News
Malayalam

ആശാവർക്കർമാരുടെ പ്രതിദിന വേതനം

  • ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയാക്കും.
  • അങ്കണവാടികളിലെ കുട്ടികൾക്ക് ത്രൈമാസ മെഡിക്കൽ ചെക്കപ്പ് നടപ്പാക്കും.
Image credits: Asianet News
Malayalam

റബർ താങ്ങുവില

  • റബർ താങ്ങുവില 300 രൂപയാക്കും.
  • നെല്ലിന്‍റെ സംഭരണ വില 35 രൂപയാക്കും.
Image credits: Asianet News

എയിംസും 3000 രൂപ പെൻഷനും; വമ്പൻ പ്രഖ്യാപനങ്ങളുമായി ബിജെപി പ്രകടനപത്രിക

'ഫുൾ ടാൻ അടിച്ചു, മുഖം മാറി'; തെരഞ്ഞെടുപ്പ് വിശേഷങ്ങളുമായി അഞ്ജലി നായർ

സെലിബ്രിറ്റി സ്ഥാനാർഥികളുടെ വാഗ്ദാനങ്ങൾക്കെതിരെ നടി സുചിത്ര നായർ

'ഞാനൊന്ന് ട്രോളിയതിനാണോ പരാതി?'; പ്രതികരിച്ച് സലിം കുമാര്‍