Malayalam

'ഫുൾ ടാൻ അടിച്ചു, മുഖം മാറി'; തെരഞ്ഞെടുപ്പ് വിശേഷങ്ങളുമായി അഞ്ജലി നായർ

Malayalam

വെയിലേറ്റു വാടി മുഖം

കടുത്ത വേനലിൽ മണ്ഡലം ചുറ്റിയുള്ള പ്രചാരണം കാരണം തന്റെ മുഖം ആകെ ടാൻ അടിച്ചുവെന്നും തിരിച്ചറിയാൻ പോലും പറ്റാത്ത വിധം മാറിയെന്നും അഞ്ജലി പറയുന്നു.

Image credits: Facebook
Malayalam

ഡൾ മേക്കപ്പിന്റെ ആവശ്യമില്ല

താൻ അഭിനയിച്ച മിക്ക സിനിമകളിലും ഡൾ മേക്കപ്പായിരുന്നുവെന്നും, ഇപ്പോൾ വെയിലേറ്റു മുഖം മാറിയതിനാൽ മേക്കപ്പുകാരുടെ സഹായമില്ലാതെ തന്നെ അഭിനയിക്കാമെന്നും താരം തമാശയായി പറഞ്ഞു.

Image credits: Facebook
Malayalam

കൂടെയുള്ളവരാണ് താരം

തന്നേക്കാൾ കൂടുതൽ വെയിൽ കൊള്ളുന്നവരാണ് കൂടെയുള്ള പ്രവർത്തകരെന്നും, അതിനാൽ തന്റെ ശാരീരിക ബുദ്ധിമുട്ടുകൾക്ക് വലിയ പ്രാധാന്യം നൽകുന്നില്ലെന്നും അഞ്ജലി വ്യക്തമാക്കി.

Image credits: Facebook
Malayalam

ചക്കയും താമരയും ട്രോളുകൾ

'ചക്ക തന്നെയല്ലേ താമര' എന്ന അഞ്ജലി നായരുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്ക് കാരണമായിരുന്നു. എന്നാല്‍ ഇത് തന്‍റെ വാക്കുകളെല്ലാന്നാണ് അഞ്ജലി ഇപ്പോള്‍ പറയുന്നത്.

Image credits: Facebook
Malayalam

അപ്പൂപ്പന്റെ തമാശ

ക്ഷേത്രദർശനത്തിനിടെ ഒരാൾ തന്നെ പരിഹസിച്ചുവെന്നും, അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു അമ്മൂമ്മ പറഞ്ഞ വാചകമാണ് താൻ ആവർത്തിച്ചതെന്നും താരം വിശദീകരിച്ചു.

Image credits: Facebook
Malayalam

ലക്ഷ്യം വിജയം മാത്രം

ചിഹ്നത്തെക്കുറിച്ചുള്ള ട്രോളുകളോ വെയിലോ തന്നെ ബാധിക്കില്ലെന്നും തൃപ്പൂണിത്തുറയിലെ ജനങ്ങളുടെ മനസ് കീഴടക്കുക മാത്രമാണ് ലക്ഷ്യമെന്നും അഞ്ജലി ഉറപ്പിച്ചു പറയുന്നു.

Image credits: Facebook

സെലിബ്രിറ്റി സ്ഥാനാർഥികളുടെ വാഗ്ദാനങ്ങൾക്കെതിരെ നടി സുചിത്ര നായർ

'ഞാനൊന്ന് ട്രോളിയതിനാണോ പരാതി?'; പ്രതികരിച്ച് സലിം കുമാര്‍

ചങ്ങനാശ്ശേരിയിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ പേരിലെ കൗതുകം

ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ മാനന്തവാടിയില്‍