ജയിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവരുമെന്ന റോബിൻ രാധാകൃഷ്ണന്‍റെ വാഗ്ദാനത്തെ പരിഹസിച്ച് സുചിത്ര. പ്രധാനമന്ത്രിയെ കാണാനാണോ ഒരാൾ വോട്ട് ചെയ്യേണ്ടതെന്നാണ് ചോദ്യം.
Image credits: Instagram
Malayalam
ജനങ്ങൾക്ക് ചെയ്യട്ടേ...
ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനാണ് സ്ഥാനാർത്ഥികൾ മത്സരിക്കേണ്ടതെന്നും അങ്ങനെയുള്ളവരെയാണ് ജനങ്ങൾ വിശ്വസിക്കേണ്ടതെന്നും താരം വ്യക്തമാക്കി.