Malayalam

സ്ഥാനാര്‍ഥികള്‍ക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ താരങ്ങള്‍

Malayalam

നിഖില വിമല്‍

തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി.കെ.ശ്യാമളയ്ക്കും അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി കെ.വി.സുമേഷിനുമാണ് നിഖില വോട്ടഭ്യര്‍ഥിച്ചെത്തിയത്.

Image credits: others
Malayalam

അഖിലാ ശശിധരന്‍

ഷൊര്‍ണ്ണൂര്‍ ബിജെപി സ്ഥാനാര്‍ഥി ശങ്കു ടി ദാസിന് വോട്ടഭ്യര്‍ഥിച്ചാണ് അഖിലാ ശശിധരന്‍ എത്തിയത്.

Image credits: others
Malayalam

നാദിർഷ

പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയുടെ പ്രചാരണവേദി സിനിമ-മിമിക്രി താരങ്ങളുടെ സാന്നിധ്യത്തില്‍ ശ്രദ്ധേയമായി.

Image credits: others
Malayalam

ധർമജൻ ബോൾഗാട്ടി

നാദിർഷ, ധർമജൻ ബോൾഗാട്ടി, കലാഭവൻ ഷാജോൺ, കോട്ടയം നസീർ എന്നിവര്‍ പിഷാരടിക്ക് വേണ്ടി ഷോ ചെയ്തു.

Image credits: others
Malayalam

സലിം കുമാര്‍

വി ഡി സതീശന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് നടന്‍ സലിം കുമാര്‍ പങ്കെടുത്തത്.

Image credits: Asianet News
Malayalam

ഖുശ്ബു

കോഴിക്കോട് നോർത്തിൽ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്‍റെ പ്രചാരണത്തിനായി എത്തിയതായിരുന്നു ഖുശ്ബു.

Image credits: others

കേരളത്തിൽ ദേശീയ നേതാക്കളുടെ പടയോട്ടം; ആവേശം വിതറി മോദിയും രാഹുലും

വോട്ട് ചെയ്താല്‍ ഒരു രൂപയ്ക്ക് പുട്ടുപൊടി; ഓഫറുമായി സപ്ലൈകോ

60000 വിദ്യാർഥികൾക്ക് ക്യാംപസ് പ്ലെയ്സ്മെന്‍റ്; എല്‍ഡിഎഫ് പ്രകടനപത്രിക

ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ധിപ്പിക്കും; യുഡിഎഫ് പ്രകടനപത്രിക