Malayalam

വോട്ട് ചെയ്താല്‍ ഒരു രൂപയ്ക്ക് പുട്ടുപൊടി; ഓഫറുമായി സപ്ലൈകോ

Malayalam

ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി

വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്നാണ് സപ്ലൈകോയുടെ ഓഫര്‍. 

Image credits: others
Malayalam

വോട്ട് ചെയ്തതിന്റെ തെളിവ്

വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നൽകുക.

Image credits: others
Malayalam

1,000 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ

സപ്ലൈകോയിൽ നിന്ന് 1,000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി ലഭിക്കുക.

Image credits: others
Malayalam

'വോട്ടു ചെയ്യൂ, പുട്ടടിക്കൂ'

തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ്, സപ്ലൈകോ എന്നിവ സംയുക്തമായി 'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ് ലൈനിൽ ക്യാമ്പെയിൻ അവതരിപ്പിച്ചത്.

Image credits: others
Malayalam

ഏപ്രിൽ 10, 11

വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുന്നവർക്കാണ് ഈ ഓഫർ.

Image credits: others
Malayalam

വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുക

വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ ഓഫർ.

Image credits: Others

60000 വിദ്യാർഥികൾക്ക് ക്യാംപസ് പ്ലെയ്സ്മെന്‍റ്; എല്‍ഡിഎഫ് പ്രകടനപത്രിക

ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ധിപ്പിക്കും; യുഡിഎഫ് പ്രകടനപത്രിക

എയിംസും 3000 രൂപ പെൻഷനും; വമ്പൻ പ്രഖ്യാപനങ്ങളുമായി ബിജെപി പ്രകടനപത്രിക

'ഫുൾ ടാൻ അടിച്ചു, മുഖം മാറി'; തെരഞ്ഞെടുപ്പ് വിശേഷങ്ങളുമായി അഞ്ജലി നായർ