സംസ്ഥാനത്തെ വോട്ടെടുപ്പ് സുഗമമാക്കാൻ 28,209 സ്പെഷ്യൽ ഓഫീസർമാർ ഉൾപ്പെടെ 76,203 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.
സംസ്ഥാനത്തുടനീളമുള്ള 30,471 ബൂത്തുകൾക്കും കാവലൊരുക്കാൻ പൊലീസിനെ പ്രത്യേക സോണുകളായി തിരിച്ചിട്ടുണ്ട്.
അതീവ ജാഗ്രത വേണ്ട 2,500 പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയുടെയും പ്രത്യേക യൂണിറ്റുകളുടെയും കനത്ത സുരക്ഷയുണ്ടാകും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 140 കമ്പനി കേന്ദ്ര സേനയും തമിഴ്‌നാട് പൊലീസിന്‍റെ 20 കമ്പനികളും കേരളത്തിലെത്തിയിട്ടുണ്ട്.
സുരക്ഷാ ഏകോപനത്തിനായി പൊലീസ് സ്റ്റേഷനുകളെ 154 സബ് ഡിവിഷനുകളായി തിരിച്ച് ജില്ലാ പൊലീസ് മേധാവികൾക്ക് ചുമതല നൽകി.
ഇന്ന് വൈകിട്ട് 6 മണിക്ക് പരസ്യപ്രചാരണം അവസാനിക്കുന്നതോടെ 48 മണിക്കൂർ നീളുന്ന നിശബ്‌ദ പ്രചാരണത്തിന് തുടക്കമാകും.
വോട്ട് ചെയ്യാൻ ആവശ്യമായ 12 തിരിച്ചറിയല്‍ രേഖകള്‍
ഭരണം ആർക്ക്? വിധി നിശ്ചയിക്കുന്ന ആ 26 മണ്ഡലങ്ങൾ; തീപാറുന്ന പോരാട്ടം!
സ്ഥാനാര്‍ഥികള്‍ക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ താരങ്ങള്‍
കേരളത്തിൽ ദേശീയ നേതാക്കളുടെ പടയോട്ടം; ആവേശം വിതറി മോദിയും രാഹുലും