Malayalam

ഭരണം ആർക്ക്? വിധി നിശ്ചയിക്കുന്ന ആ 26 മണ്ഡലങ്ങൾ; തീപാറുന്ന പോരാട്ടം!

Malayalam

വിധി കുറിക്കുന്ന 26 സീറ്റുകൾ

കഴിഞ്ഞ തവണ 5,000-ൽ താഴെ വോട്ടുകൾക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മറിഞ്ഞ 26 മണ്ഡലങ്ങളിലെ പ്രകടനം ഇത്തവണ ട്രഷറി ബെഞ്ചിൽ ആര് ഇരിക്കണമെന്ന് നിശ്ചയിക്കും.

Image credits: Getty
Malayalam

യുഡിഎഫിന്റെ ടാർഗറ്റ് മണ്ഡലങ്ങൾ

മലപ്പുറത്തെ താനൂർ, തവനൂർ മണ്ഡലങ്ങളും കോഴിക്കോട്ടെ കുറ്റ്യാടിയും തിരിച്ചുപിടിക്കാൻ ഉറച്ചാണ് യുഡിഎഫ് ഇത്തവണ കളത്തിലിറങ്ങുന്നത്.

Image credits: Reddit
Malayalam

ബിജെപിയുടെ പ്രതീക്ഷ കേന്ദ്രങ്ങൾ

മഞ്ചേശ്വരം, പാലക്കാട്, നേമം എന്നീ മണ്ഡലങ്ങൾ ബിജെപിക്ക് അഭിമാന പോരാട്ടമാണ്, നാല് സീറ്റുകൾ വരെ നേടാമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ.

Image credits: Reddit
Malayalam

മധ്യകേരളത്തിലെ സ്വിംഗ് സീറ്റുകൾ

തൃപ്പൂണിത്തുറ, കുന്നത്തുനാട്, തൃശൂർ മണ്ഡലങ്ങളിൽ ത്രികോണ മത്സരവും ട്വന്റി-ട്വന്റി പോലുള്ള ഘടകങ്ങളും ഫലം പ്രവചനാതീതമാക്കുന്നു.

Image credits: Asianet News
Malayalam

ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ മാറ്റം

നിലമ്പൂരിലും പാലക്കാടും ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം വലിയ തോതിൽ വർദ്ധിപ്പിച്ചത് ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

Image credits: Getty
Malayalam

കരുത്ത് തെളിയിക്കാൻ ഇടതുപക്ഷം

ഭൂരിപക്ഷം കുറഞ്ഞ 16 സീറ്റുകൾ കഴിഞ്ഞ തവണ എൽഡിഎഫിനൊപ്പമായിരുന്നു; ഭരണത്തുടർച്ചയ്ക്കായി ഈ മണ്ഡലങ്ങൾ നിലനിർത്തുക എന്നത് ഇടതുപക്ഷത്തിന് അനിവാര്യമാണ്.

Image credits: Reddit

സ്ഥാനാര്‍ഥികള്‍ക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ താരങ്ങള്‍

കേരളത്തിൽ ദേശീയ നേതാക്കളുടെ പടയോട്ടം; ആവേശം വിതറി മോദിയും രാഹുലും

വോട്ട് ചെയ്താല്‍ ഒരു രൂപയ്ക്ക് പുട്ടുപൊടി; ഓഫറുമായി സപ്ലൈകോ

60000 വിദ്യാർഥികൾക്ക് ക്യാംപസ് പ്ലെയ്സ്മെന്‍റ്; എല്‍ഡിഎഫ് പ്രകടനപത്രിക