Malayalam

ആനയെ ഡ്രോൺ പരിരോധനയിലൂടെ രാവിലെ ലൊക്കേറ്റ് ചെയ്തു

 ആന രാവിലെ  80 ഏക്കർ പൊന്നുസാമി എസ്റ്റേറ്റിന് സമീപം.ആനയിറങ്കൽ ജലാശയത്തിനോട് ചേർന്ന സ്ഥലമാണിത് ഇവിടെ മയക്കുവെടി വയ്ക്കുക അപ്രായോഗികം

Malayalam

ഏഴ് മണിക്ക് ചക്കക്കൊമ്പൻ ജലാശയത്തിലേക്ക് ഇറങ്ങി

80 ഏക്കറിൽ നിന്നാണ് ജലാശയത്തിലേക്ക് ഇറങ്ങിയത്. പടക്കം പൊട്ടിച്ച് കുങ്കിയാനകൾ നിൽക്കുന്ന സ്ഥലത്തിന് അടുത്തേക്ക് കൊണ്ടുവരാൻ ശ്രമം

Image credits: Asianet News
Malayalam

ദൗത്യസംഘത്തെ വെട്ടിച്ച് വീണ്ടും ചക്കക്കൊമ്പൻ

ആന കൊക്കുപാറ ഭാഗത്തേക്ക് നീങ്ങി .ജലാശയത്തിന് സമീപം തുടരുന്നു .മയക്കുവെടി വയ്ക്കാൻ പറ്റിയ സാഹചര്യമല്ല

Image credits: Asianet News
Malayalam

ആന വീണ്ടും 301 കോളനിയിലേക്ക്

മയക്കു വെടി വക്കാൻ പറ്റിയ സ്ഥലത്തേക്ക് എത്തുമെന്ന് പ്രതീക്ഷയോടെ ദൗത്യസംഘം മുന്നോട്ട് 

Image credits: Asianet News
Malayalam

മിഷൻ ചക്കകൊമ്പൻ വീണ്ടും പ്രതിസന്ധിയിൽ

ഇവിടെ മയക്കുവെടി വയ്ക്കുക പ്രായോഗികമല്ല

Image credits: Asianet News

പോളിംഗിൽ റെക്കോർഡിട്ട് കേരളം; കുതിച്ച് കുന്നമംഗലം, കിതച്ച് റാന്നി!

ഹൽവ നുണഞ്ഞ് കന്നി വോട്ടർമാർ; പോളിംഗ് യാത്രയ്ക്ക് മധുര തുടക്കം

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം സുരക്ഷാ വലയത്തിൽ; 76,000 പൊലീസുകാർ സജ്ജം

വോട്ട് ചെയ്യാൻ ആവശ്യമായ 12 തിരിച്ചറിയല്‍ രേഖകള്‍