Malayalam

സ്‌നേക് പ്ലാന്റ്

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. വീടിനുള്ളിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.

Malayalam

വായു ശുദ്ധീകരിക്കുന്നു

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത്, വായു ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും. ഇത് ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ കഴിയുന്ന ചെടിയാണ്.

Image credits: Getty
Malayalam

ഓക്സിജൻ പുറത്തുവിടുന്നു

സ്‌നേക് പ്ലാന്റ് ഓക്സിജൻ പുറത്തുവിടുന്നതുകൊണ്ട് തന്നെ രാത്രി നന്നായി ഉറങ്ങാൻ ഇത് സഹായിക്കും.

Image credits: Getty
Malayalam

പരിചരണം

ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇത് എവിടെയും നന്നായി വളരും.

Image credits: Getty
Malayalam

പോസിറ്റീവ് എനർജി ലഭിക്കും

വീടിനുള്ളിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നത് പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ഈർപ്പം നിയന്ത്രിക്കുന്നു

മഴക്കാലത്ത് വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നത് തടയാൻ സ്‌നേക് പ്ലാന്റ് വളർത്തുന്നത് നല്ലതാണ്.

Image credits: Getty
Malayalam

ഏസ്തെറ്റിക് ലുക്ക്

വീടിനുള്ളിൽ ഏസ്തെറ്റിക് ലുക്ക് ലഭിക്കാൻ സ്‌നേക് പ്ലാന്റ് വളർത്തുന്നത് നല്ലതാണ്. ഇത് ഹാളിലും കിടപ്പുമുറിയിലുമൊക്കെ വളർത്തുന്നതാണ് അനുയോജ്യം.

Image credits: Getty

വായു ശുദ്ധീകരിക്കാൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 6 ചെടികൾ

വീടിനുള്ളിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ

വീടിനുള്ളിൽ തണുപ്പ് നിലനിർത്താനും പൂപ്പൽ ഇല്ലാതാക്കാനും നിർബന്ധമായും വളർത്തേണ്ട 6 ചെടികൾ

അടുക്കളയിൽ നിന്നും നിർബന്ധമായും മാറ്റേണ്ട 7 വസ്തുക്കൾ