Malayalam

ഇൻഡോർ ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. വായു ശുദ്ധീകരിക്കാൻ വീടിനുള്ളിൽ വളർത്തേണ്ട ചെടികൾ ഇതാണ്.

Malayalam

വീപ്പിങ് ഫിഗ്

തിളക്കമുള്ള ഇലകളാണ് വീപ്പിങ് ഫിഗ് ചെടിക്കുള്ളത്. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ഈ ചെടിക്ക് വായു ശുദ്ധീകരിക്കാൻ കഴിയും.

Image credits: Getty
Malayalam

എലിഫന്റ് ഇയർ

വലിപ്പമുള്ള ഇലകളാണ് എലിഫന്റ് ഇയർ ചെടിക്കുള്ളത്. ഇത് മാലിന്യങ്ങളെ നീക്കം ചെയ്ത് വായു ശുദ്ധീകരിക്കുന്നു.

Image credits: Getty
Malayalam

ഫിലോഡെൻഡ്രോൺ

വീടിനൊരു ട്രോപ്പിക്കൽ ലുക്ക് ലഭിക്കാൻ ഫിലോഡെൻഡ്രോൺ ചെടി വളർത്താവുന്നതാണ്. ചെടിക്ക് വായു ശുദ്ധീകരിക്കാൻ സാധിക്കും.

Image credits: Getty
Malayalam

മണി പ്ലാന്റ്

ചെറിയ പരിചരണത്തോടുകൂടി വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. ചെടിക്ക് വായു ശുദ്ധീകരിക്കാൻ സാധിക്കും. 

Image credits: Getty
Malayalam

പീസ് ലില്ലി

പേരുപോലെ തന്നെ സമാധാനം തരുന്ന ചെടിയാണ് പീസ് ലില്ലി. ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.

Image credits: Getty
Malayalam

സ്‌നേക് പ്ലാന്റ്

ഉയരത്തിൽ വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാനും സമാധാന അന്തരീക്ഷം പകരാനും സാധിക്കും.

Image credits: Getty

വീടിനുള്ളിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ

വീടിനുള്ളിൽ തണുപ്പ് നിലനിർത്താനും പൂപ്പൽ ഇല്ലാതാക്കാനും നിർബന്ധമായും വളർത്തേണ്ട 6 ചെടികൾ

അടുക്കളയിൽ നിന്നും നിർബന്ധമായും മാറ്റേണ്ട 7 വസ്തുക്കൾ

കിടപ്പുമുറിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ