Malayalam

കൊതുകിനെ അകറ്റാം

മഴക്കാലമായാൽ പിന്നെ പലതരം രോഗങ്ങളും പകർച്ചാവ്യാധികളും പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതിലൊന്നാണ് കൊതുകുകൾ പരത്തുന്ന രോഗങ്ങൾ. കൊതുക് ശല്യം ഇല്ലാതാക്കാൻ ഈ ചെടികൾ വളർത്തൂ.

Malayalam

പുതിന

നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് പുതിന. ഇത് വീടിനുള്ളിൽ വളർത്തുന്നത് കീടങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.

Image credits: Getty
Malayalam

ബേസിൽ

നല്ല ഗന്ധവും നിരവധി ഗുണങ്ങളും അടങ്ങിയ ഔഷധ ചെടിയാണ് ബേസിൽ. ഇത് വീടിനുള്ളിൽ വളർത്തുന്നത് കീടങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.

Image credits: Getty
Malayalam

റോസ്മേരി

റോസ്‌മേരി ചെടിയിലും നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൊതുകിനെ തുരത്താൻ ഇത് വീടിനുള്ളിൽ വളർത്തിയാൽ മതി.

Image credits: Getty
Malayalam

ലാവണ്ടർ

നല്ല സുഗന്ധം പരത്തുന്ന ചെടിയാണ് ലാവണ്ടർ. ചെടിയുടെ ഗന്ധം എല്ലാവർക്കും ഇഷ്ടമാണെങ്കിലും ജീവികൾക്ക് ഇതിന്റെ ഗന്ധം പറ്റാത്തതാണ്.

Image credits: Getty
Malayalam

ജമന്തി

നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് ജമന്തി. ഇത് വീടിനുള്ളിൽ വളർത്തുന്നത് കീടങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.

Image credits: Getty
Malayalam

സിട്രോണെല്ല

കൊതുകിനെയും മറ്റു ജീവികളെയും തുരത്താൻ വീടിനുളളിൽ സിട്രോണെല്ല ചെടി വളർത്തുന്നത് നല്ലതാണ്. ചെടിയുടെ ഗന്ധം കൊതുകിന് അതിജീവിക്കാൻ കഴിയില്ല.

Image credits: Getty

വീടിനുള്ളിൽ പുതിന ചെടി വളർത്തുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വീടിനുള്ളിൽ വളർത്തേണ്ട 6 ചെടികൾ

കിടപ്പുമുറിയെ മനോഹരമാക്കാൻ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ

ഈ മഴക്കാലത്ത് കൊതുക് ശല്യം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങൾ