Malayalam

ഈ മഴക്കാലത്ത് കൊതുക് ശല്യം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

ഈ മഴക്കാലത്ത് കൊതുക് ശല്യം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

Malayalam

വെള്ളം കെട്ടി നിൽക്കാതെ നോക്കുക

വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെ നോക്കുക. വീടിന് ചുറ്റും ചിരട്ട, ടയറുകൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.

Image credits: Freepik
Malayalam

ചാലുകൾ വൃത്തിയാക്കുക

വെള്ളം ഒഴുകിപ്പോകുന്ന ഓടകളും ചാലുകളും അടഞ്ഞുപോകാതെ നോക്കുക.

Image credits: Getty
Malayalam

വെള്ളം കെട്ടിനിൽക്കാതെ നോക്കുക

ചെടിചട്ടിയിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കുക. ചെടി ചട്ടിയിൽ അമിതമായി വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് ശല്യം കൂട്ടാം.

Image credits: Getty
Malayalam

ജനലും വാതിലുകളും മൂടുക

കൊതുക് വല ഉപയോ​ഗിച്ച് ജനലും വാതിലുകളും മൂടുക. ജനലുകൾ സന്ധ്യയ്ക്ക് മുമ്പ് തന്നെ അടയ്ക്കുക.

Image credits: Getty
Malayalam

വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കുക

കെട്ടികിടക്കുന്ന വെള്ളം, മലിനജലം, പാട്ടകളിലും മറ്റും വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥ ഇതൊക്കെ ഒഴിവാക്കാം. 

Image credits: Getty
Malayalam

ചെടികൾ നടുക

വേപ്പ്, ഇഞ്ചി, പുതിന, തുളസി എന്നിവ വീട്ടിനോട് ചേര്‍ത്ത് നടുന്നത് പ്രാണികളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നതാണ്.

Image credits: Getty

വീടിനുള്ളിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 6 ഗുണങ്ങൾ

വായു ശുദ്ധീകരിക്കാൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 6 ചെടികൾ

വീടിനുള്ളിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ

വീടിനുള്ളിൽ തണുപ്പ് നിലനിർത്താനും പൂപ്പൽ ഇല്ലാതാക്കാനും നിർബന്ധമായും വളർത്തേണ്ട 6 ചെടികൾ