വീടിനുള്ളിൽ ചെടികൾ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും സന്തോഷവും സമാധാനവും ലഭിക്കുന്ന കാര്യമാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ ചെടികൾ വളർത്തൂ.
life/home Jun 12 2026
Author: Ameena Shirin Image Credits:Getty
Malayalam
സ്‌നേക് പ്ലാന്റ്
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇത് ചുറ്റിനും സമാധാന അന്തരീക്ഷം പകരാൻ സഹായിക്കും.
Image credits: Getty
Malayalam
ലാവണ്ടർ
നല്ല സുഗന്ധം പരത്തുന്ന ചെടിയാണ് ലാവണ്ടർ. വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. ഇത് വീടിനുള്ളിൽ പോസിറ്റീവ് എനർജി നൽകും.
Image credits: Getty
Malayalam
ജാസ്മിൻ
സുഗന്ധം പരത്തുന്ന ചെടിയാണ് ജാസ്മിൻ. ഇത് വീടിനുള്ളിൽ വളർത്തുന്നത് സമാധാന അന്തരീക്ഷം ലഭിക്കാനും പോസിറ്റീവ് എനർജി കിട്ടാനും സഹായിക്കും.
Image credits: instagram
Malayalam
ലെമൺ ബാം
നിരവധി ഔഷധ ഗുണങ്ങൾ ഉള്ളതാണ് ലെമൺ ബാം. ഇത് വീടിനുള്ളിൽ വളർത്തുന്നത് പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
റോസ്മേരി
നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് റോസ്മേരി. ഇത് ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കും.
Image credits: Getty
Malayalam
ജെർബെറ
മനോഹരമായ ചെടിയാണ് ജെർബെറ. ഇത് അലങ്കാരത്തിനായൊക്കെ ഉപയോഗിക്കാറുണ്ട്. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ഈ ചെടിക്ക് പോസിറ്റീവ് എനർജി പകരാൻ കഴിയും.