ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. കിടപ്പുമുറി മനോഹരമാക്കാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ.
life/home Jun 11 2026
Author: Ameena Shirin Image Credits:Getty
Malayalam
ഗാർഡെനിയ
അമിതമായ പരിചരണം ആവശ്യമില്ലാത്ത ചെടിയാണ് ഗാർഡെനിയ. ഇത് കിടപ്പുമുറിയിൽ വളർത്തുന്നത് കൂടുതൽ ഭംഗി നൽകും.
Image credits: Getty
Malayalam
മണി പ്ലാന്റ്
ചെറിയ പരിചരണത്തോടെ വേഗം വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ചെടിക്ക് അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.
Image credits: Getty
Malayalam
സ്പൈഡർ പ്ലാന്റ്
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുശുദ്ധീകരിക്കാൻ സ്പൈഡർ പ്ലാന്റിന് കഴിയും. ചെറിയ പരിചരണത്തോടെ കിടപ്പുമുറിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
Image credits: Getty
Malayalam
സ്‌നേക് പ്ലാന്റ്
ചെറിയ പരിചരണത്തോടെ കിടപ്പുമുറിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാനും മുറിയെ കൂടുതൽ മനോഹരമാക്കാനും സാധിക്കും.
Image credits: Getty
Malayalam
ഫിലോഡെൻഡ്രോൺ
ഹൃദയാകൃതിയിലുള്ള ഇലകളാണ് ഫിലോഡെൻഡ്രോൺ ചെടിക്കുള്ളത്. ഇത് കിടപ്പുമുറിയെ കൂടുതൽ മനോഹരമാക്കുന്നു. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കും.
Image credits: Getty
Malayalam
ഇംഗ്ലീഷ് ഐവി
പടർന്ന് വളരുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. ചെറിയ പരിചരണത്തോടെ ഇത് എളുപ്പം കിടപ്പുമുറിയിൽ വളർത്താൻ സാധിക്കും.
Image credits: Getty
Malayalam
റബ്ബർ പ്ലാന്റ്
ചെറിയ പരിചരണത്തോടെ കിടപ്പുമുറിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഈ ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. ഇത് മുറിക്ക് കൂടുതൽ ഭംഗി നൽകുന്നു.