Malayalam

ഇൻഡോർ ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളാണ് ഉള്ളത്. മുറിക്കുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഇൻഡോർ ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.

Malayalam

റബ്ബർ പ്ലാന്റ്

വലിപ്പമുള്ള ഇലകളാണ് റബ്ബർ പ്ലാന്റിനുള്ളത്. ചെറിയ പരിചരണത്തോടെ നന്നായി വളരുന്ന ഈ ചെടിക്ക് വായു ശുദ്ധീകരിക്കാൻ കഴിയും.

Image credits: Getty
Malayalam

സ്‌നേക് പ്ലാന്റ്

ചെറിയ പരിചരണത്തോടെ ഏതു സാഹചര്യത്തിലും എളുപ്പം വളരുന്ന ചെടിയാണിത്. സ്‌നേക് പ്ലാന്റിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.

Image credits: Getty
Malayalam

കറ്റാർവാഴ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ചെടിയാണ് കറ്റാർവാഴ. ചെറിയ പരിചരണത്തോടെ നന്നായി വളരുന്ന ഈ ചെടിക്ക് വായു ശുദ്ധീകരിക്കാൻ സാധിക്കും.

Image credits: Getty
Malayalam

ഇംഗ്ലീഷ് ഐവി

വേഗത്തിൽ വളരുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. ചെടിക്ക് മുറിയെ കൂടുതൽ ഭംഗി ഉള്ളതാക്കാനും വായു ശുദ്ധീകരിക്കാനും കഴിയും.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

സ്പൈഡർ പ്ലാന്റിന് വായുവിനെ ശുദ്ധീകരിക്കാനും ഈർപ്പം നിലനിർത്താനും സാധിക്കും. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്.

Image credits: Getty
Malayalam

ബോസ്റ്റൺ ഫേൺ

മുറിക്കുള്ളിൽ ഈർപ്പം നിലനിർത്താൻ ബോസ്റ്റൺ ഫേൺ ചെടിക്ക് സാധിക്കും. ചെറിയ പരിചരണത്തോടെ മുറിക്കുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

Image credits: Getty
Malayalam

അരേക്ക പാം

മുറിക്കുള്ളിൽ ഈർപ്പം നിലനിർത്താൻ അരേക്ക പാം ചെടി വളർത്തുന്നതിലൂടെ സാധിക്കും. അതോടൊപ്പം ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാനും കഴിയും.

Image credits: Getty

ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ചെടികൾ

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വീടിനുള്ളിൽ വളർത്തേണ്ട ഇൻഡോർ ചെടികൾ

മഴക്കാലത്ത് വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ

വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഗുണമുള്ള 8 ഇൻഡോർ ചെടികൾ