Malayalam

ഇൻഡോർ ചെടികൾ

വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് പ്രകൃതി ഭംഗി കിട്ടാനും ശുദ്ധമായ വായു ലഭിക്കാനും സഹായിക്കും. ഈ ചെടികൾ വളർത്തൂ.

Malayalam

മണി പ്ലാന്റ്

ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.

Image credits: chatgpt
Malayalam

പീസ് ലില്ലി

അന്തരീക്ഷത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും വായു ശുദ്ധീകരിക്കാനും വീടിനുള്ളിൽ പീസ് ലില്ലി ചെടി വളർത്തുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

റബ്ബർ പ്ലാന്റ്

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായു ശുദ്ധീകരിക്കാൻ വീടിനുള്ളിൽ റബ്ബർ പ്ലാന്റ് വളർത്തുന്നത് ഗുണകരമാണ്.

Image credits: chatgpt
Malayalam

ഇംഗ്ലീഷ് ഐവി

ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഇംഗ്ലീഷ് ഐവി ചെടിക്ക് അന്തരീക്ഷത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും വായുശുദ്ധീകരിക്കാനും സഹായിക്കും.

Image credits: Getty
Malayalam

അരേക്ക പാം

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ അരേക്ക പാം ചെടി വളർത്തുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

ബോസ്റ്റൺ ഫേൺ

ബോസ്റ്റൺ ഫേൺ ചെടി വീടിനുള്ളിൽ വളർത്തുന്നത് വായു ശുദ്ധീകരിക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കും.

Image credits: Getty

കിടപ്പുമുറിയിൽ പീസ് ലില്ലി ചെടി വളർത്തുന്നതിന്റെ 6 ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

ബാത്‌റൂമിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ

മഴക്കാലത്ത് അടുക്കളയിൽ പാറ്റ വരുന്നത് തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

മഴക്കാലത്ത് വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നതും ദുർഗന്ധം വരുന്നതും തടയാൻ ഇങ്ങനെ ചെയ്യൂ