കിടപ്പുമുറിയിൽ പീസ് ലില്ലി ചെടി വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായു ശുദ്ധീകരിക്കാൻ പീസ് ലില്ലി ചെടിക്ക് സാധിക്കും. പേരുപോലെ തന്നെ സമാധാനം പകരുന്ന ചെടിയാണിത്.
പീസ് ലില്ലി ചെടി ഈർപ്പത്തെ പുറത്തുവിടുന്നു. അതിനാൽ മുറിക്കുള്ളിൽ ഇത് വളർത്തുന്നത് വരണ്ട അന്തരീക്ഷം ഇല്ലാതാക്കാൻ സഹായിക്കും.
പീസ് ലില്ലി ചെടി ചുറ്റിനും സമാധാന അന്തരീക്ഷം പകരുന്നതുകൊണ്ട് തന്നെ, ഇത് കിടപ്പുമുറിയിൽ വളർത്തുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
ഈർപ്പം മൂലം മുറിക്കുള്ളിൽ പറ്റിപ്പിടിച്ച പൂപ്പലിനെ നീക്കം ചെയ്യാൻ പീസ് ലില്ലി ചെടിക്ക് സാധിക്കും.
ചെറിയ പരിചരണം മാത്രമാണ് പീസ് ലില്ലി ചെടിക്ക് ആവശ്യം. ചെടിക്ക് കൂടുതൽ വെളിച്ചമോ വെള്ളമോ ആവശ്യമായി വരുന്നില്ല.
മുറിക്കുള്ളിൽ പീസ് ലില്ലി ചെടി വളർത്തുന്നത് പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കും.
ബാത്‌റൂമിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
മഴക്കാലത്ത് അടുക്കളയിൽ പാറ്റ വരുന്നത് തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
മഴക്കാലത്ത് വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നതും ദുർഗന്ധം വരുന്നതും തടയാൻ ഇങ്ങനെ ചെയ്യൂ
നല്ല ഉറക്കം കിട്ടാൻ ബെഡ്റൂമിൽ വയ്‌ക്കേണ്ട ആറ് ചെടികൾ