വീടിനുള്ളിൽ ഇൻഡോർ ചെടികൾ വളർത്തുന്നത് പ്രകൃതിദത്തമായ ഭംഗി ലഭിക്കാനും ശുദ്ധവായു കിട്ടാനും സഹായിക്കും. ഈ ചെടികൾ ബാത്റൂമിനുള്ളിൽ വളർത്തൂ.
ഏതു സാഹചര്യത്തിലും നന്നായി വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ചെടിക്ക് ഈർപ്പം ഇഷ്ടമായതിനാൽ ബാത്‌റൂമിൽ വളർത്താനും ഇത് അനുയോജ്യമാണ്.
ബാത്റൂമിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ബേർഡ് നെസ്റ്റ് ഫേൺ. ചെടിക്ക് ഈർപ്പം ഇഷ്ടമാണ്.
കലാത്തിയ ചെടി ബാത്റൂമിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കും. ചെറിയ പരിചരണം മാത്രമാണ് ചെടിക്കാവശ്യം.
നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ഇത് ചെറിയ പരിചരണത്തോടെ ബാത്റൂമിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കും.
ഈർപ്പത്തിൽ നന്നായി വളരുന്ന ചെടിയാണ് ബോസ്റ്റൺ ഫേൺ. ഇത് ചെറിയ പരിചരണത്തോടെ എളുപ്പം ബാത്റൂമിനുള്ളിൽ വളർത്താൻ സാധിക്കും.
ഈർപ്പത്തിലും നന്നായി വളരുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. ചെറിയ പരിചരണത്തോടെ ഇത് എളുപ്പം ബാത്‌റൂമിൽ വളർത്താൻ സാധിക്കും.
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ഇത് ഏതു സാചര്യത്തിലും നന്നായി വളരും. വെള്ളത്തിലും വളർത്താവുന്നതാണ്.
മഴക്കാലത്ത് അടുക്കളയിൽ പാറ്റ വരുന്നത് തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
മഴക്കാലത്ത് വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നതും ദുർഗന്ധം വരുന്നതും തടയാൻ ഇങ്ങനെ ചെയ്യൂ
നല്ല ഉറക്കം കിട്ടാൻ ബെഡ്റൂമിൽ വയ്‌ക്കേണ്ട ആറ് ചെടികൾ
വീടിനുള്ളിൽ പീസ് ലില്ലി ചെടി വളർത്തുന്നതിന്റെ 7 ഗുണങ്ങൾ