വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് സന്തോഷവും സമാധാന അന്തരീക്ഷവും പകരുന്നു. സ്ട്രെസ് കുറയ്ക്കാൻ ഈ ചെടികൾ വളർത്താം.
life/home Aug 28 2026
Author: Ameena Shirin Image Credits:Getty
Malayalam
പീസ് ലില്ലി
മനോഹരമായ വെള്ള നിറത്തിലുള്ള ചെടിയാണ് പീസ് ലില്ലി. ചെടിക്ക് വീടിനുള്ളിൽ പോസിറ്റീവ് എനർജി പകരാനാവും. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
Image credits: Getty
Malayalam
സ്‌നേക് പ്ലാന്റ്
മനോഹരമായ ചെടിയാണ് സ്‌നേക് പ്ലാന്റ്. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന സ്‌നേക് പ്ലാന്റ് വീടിനുള്ളിൽ പോസിറ്റീവ് എനർജി പകരും.
Image credits: chat gpt
Malayalam
സ്പൈഡർ പ്ലാന്റ്
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇത് വീടിനുള്ളിൽ വളർത്തുന്നത് പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
റബ്ബർ പ്ലാന്റ്
നല്ല തിളക്കമുള്ള ഇലകളാണ് റബ്ബർ പ്ലാന്റിനുള്ളത്. ഇത് വീടിനുള്ളിൽ വളർത്തുന്നത് പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ഫിലോഡെൻഡ്രോൺ
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ഫിലോഡെൻഡ്രോൺ. ഇത് പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
എലിഫന്റ് ഇയർ പ്ലാന്റ്
ഹൃദയാകൃതിയിലുള്ള വലിയ ഇലകളാണ് എലിഫന്റ് ഇയർ പ്ലാന്റിനുള്ളത്. ഇത് വീടിനുള്ളിൽ വളർത്തുന്നത് പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
സിസി പ്ലാന്റ്
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് സിസി പ്ലാന്റ്. ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാനും പോസിറ്റീവ് എനർജി പകരാനും സാധിക്കും.